ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ അജ്ഞാതരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് നേരെയാണ് താമസസ്ഥലത്ത് ആക്രമണം ഉണ്ടായത്. മാന്യോക് അകോൾ( 18 ) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നു പേരും ആൺകുട്ടികളാണ്.
-
I have spoken with @JimWatsonOttawa about this morning’s shooting in Ottawa & the ongoing investigation. My heart goes out to everyone affected, and I hope all those injured have a speedy recovery. I’d also like to thank the @OttawaPolice & paramedics for acting so quickly.
— Justin Trudeau (@JustinTrudeau) January 8, 2020 " class="align-text-top noRightClick twitterSection" data="
">I have spoken with @JimWatsonOttawa about this morning’s shooting in Ottawa & the ongoing investigation. My heart goes out to everyone affected, and I hope all those injured have a speedy recovery. I’d also like to thank the @OttawaPolice & paramedics for acting so quickly.
— Justin Trudeau (@JustinTrudeau) January 8, 2020I have spoken with @JimWatsonOttawa about this morning’s shooting in Ottawa & the ongoing investigation. My heart goes out to everyone affected, and I hope all those injured have a speedy recovery. I’d also like to thank the @OttawaPolice & paramedics for acting so quickly.
— Justin Trudeau (@JustinTrudeau) January 8, 2020
കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കാനഡയിലെ പാർലമെന്‍റിന് സമീപമായിരുന്നു ആക്രമണം. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.