ETV Bharat / international

കാലിഫോർണിയയിൽ ജനിതകമാറ്റം വന്ന വൈറസ്‌ സ്ഥിരീകരിച്ചു

വൈറസ്‌ പകരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കാമെന്ന്‌ ഡോ.ആന്‍റണി ഫൗസി പറഞ്ഞു.

author img

By

Published : Dec 31, 2020, 7:19 AM IST

കാലിഫോർണിയ  ജനിതകമാറ്റം വന്ന വൈറസ്‌  California  first case of new coronavirus strain
കാലിഫോർണിയയിൽ ആദ്യത്തെ ജനിതകമാറ്റം വന്ന വൈറസ്‌ സ്ഥിരീകരിച്ചു

വാഷിങ്‌ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ജനിതകമാറ്റം വന്ന വൈറസ്‌ സ്ഥിരീകരിച്ചു.സംസ്ഥാന ഗവർണർ ഗാവിൻ ന്യൂസോം ആണ്‌ ഇക്കാര്യം അറിയിച്ചത്‌. വൈറസ്‌ പകരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കാമെന്ന്‌ ഡോ.ആന്‍റണി ഫൗസി പറഞ്ഞു. കഴിഞ്ഞ ദിവസം കൊളറാഡോയിൽ 20 വയസുകാരന്‌ പുതിയ വൈറസ്‌ സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്‌സിനുകൾ ജനിതകമാറ്റം വന്ന വൈറസിനും ഫലപ്രദമാകുമെന്നും ഫൗസി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.