മോസ്‌കോ: ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,01,921 ആയി. വൈറസ് ബാധിച്ച് 1,154 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 95,819 ആയി. ആഗോളതലത്തില്‍ ഇതുവരെ വൈറസ് ബാധിച്ച് 7,04,365ല്‍ അധികം ആളുകൾ മരിച്ചു.
ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Brazil's
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28,01,921 ആയി
ബ്രസീലിൽ 51,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു