ETV Bharat / international

ബ്രസീലിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 55,891 കൊവിഡ് കേസുകൾ - Brazil's COVID-19

1.59 ദശലക്ഷത്തിലധികം ആളുകൾ സുഖം പ്രാപിച്ചു. 1,311 മരണങ്ങളും പുതിയതായി ബ്രസീലില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ബ്രസീലിൽ വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 55,891 കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  Brazil's COVID-19  Brazil's COVID-19 case count rises by 55,891 to over 2.3 million
കേസുകൾ
author img

By

Published : Jul 25, 2020, 8:50 AM IST

ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ സ്ഥിരീകരിച്ചത് 55,891 കൊവിഡ് കേസുകൾ. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,343,366 ആയി ഉയർന്നു. കൊവിഡ് മരണസംഖ്യ 85,238 ആയി. 1.59 ദശലക്ഷത്തിലധികം ആളുകൾ സുഖം പ്രാപിച്ചു. 1,311 മരണങ്ങളും പുതിയതായി ബ്രസീലില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.