ETV Bharat / international

ബ്രസീലിൽ 10,554 പേർക്ക് കൂടി കൊവിഡ് - New Covid case india

അമേരിക്കയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്.

new cases  ബ്രസീലിലെ കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  New Covid case india  news Covid case Brazil
ബ്രസീലിൽ 10,554 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 9, 2020, 11:57 AM IST

ബ്രസീലിയ: ബ്രസീൽ കഴിഞ്ഞ 24 മണിക്കൂറിൽ 128 കൊവിഡ് മരണങ്ങളും 10,554 പുതിയ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് ആകെ 162,397 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 5,664,115 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. അമേരിക്കയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്.

അതേ സമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 45,903 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) ആറിയിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 490 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,26,611 ആയി. നിലവിൽ രാജ്യത്ത് 5,09,673 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 79,17,373 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.