ബ്രസീൽ: ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 729കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതോടെ ആകെ കൊവിഡ് മരണം 1,40,537 ആയി. കൊവിഡ് രോഗികളുടെ എണ്ണം 31,911 ൽ നിന്ന് 46,89,613 ആയി ഉയരുകയും ചെയ്‌തു. കഴിഞ്ഞ ദിവസം 32,817 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 831 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. കൊവിഡ് കണക്കുകളിൽ ബ്രസീൽ മൂന്നാം സ്ഥാനത്താണ്. അമേരിക്ക(7 മില്ല്യൺ)യും ഇന്ത്യ (5.81മില്ല്യൺ) യും ആണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മാർച്ച് 11ന് കൊവിഡ് 19 നെ ലോകാരോഗ്യ സംഘടന പകർച്ചവ്യാധി ആയി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ലോകത്ത് 32.3 മില്ല്യൺ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 98,5000 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു.
ബ്രസീലിലെ കൊവിഡ് മരണനിരക്ക് 1,40,000 കടന്നു
കൊവിഡ് കണക്കുകളിൽ ബ്രസീൽ മൂന്നാം സ്ഥാനത്താണ്