വാഷിങ്‌ടൺ: വിസ്‌കോൺസിലെ മാളിൽ വെടിവയ്‌പ്പ് നടത്തിയ പ്രതിയെ പിടികൂടി. പതിനഞ്ചുകാരനാണ് പിടിയിലായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് വെടിവയ്‌പ്പ് നടന്നത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥർ തോക്ക് കണ്ടെടുത്തു.
വിസ്‌കോൺസ് വെടിവയ്‌പ്പ്; പ്രതിയെ പിടികൂടി - മാളിൽ വെടിവയ്‌പ്പ്
പതിനഞ്ചുകാരനാണ് പിടിയിലായത്. എട്ട് പേർക്ക് പരിക്ക്
![വിസ്‌കോൺസ് വെടിവയ്‌പ്പ്; പ്രതിയെ പിടികൂടി Wisconsin mall shooting Wisconsin വിസ്‌കോൺസ് വെടിവയ്‌പ്പ് വിസ്‌കോൺസ് മാളിൽ വെടിവയ്‌പ്പ് mall shoot](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9631206-19-9631206-1606094841209.jpg?imwidth=3840)
വിസ്‌കോൺസ് വെടിവയ്‌പ്പ്; പ്രതിയെ പിടികൂടി