ETV Bharat / international

പെന്‍ഗ്വിന്‍ റാന്‍റം ഹൗസിലെ പെന്‍ഗ്വിന്‍ വൈറലാവുന്നു - പെന്‍ഗ്വിന്‍

ദൃശ്യങ്ങൾ പങ്കുവെച്ചത് ട്വിറ്ററിലൂടെ. പെന്‍ഗ്വിനെ എത്തിച്ചത് മാരിലാന്‍റ് മൃഗശാലയില്‍ നിന്നും

penguin
author img

By

Published : Sep 20, 2019, 5:48 PM IST

ന്യൂയോർക്ക്: പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍റം ഹൗസ് പുറത്തിറക്കിയ ദൃശ്യങ്ങൾ കൗതുക കാഴ്ച്ചയായി. പെന്‍ഗ്വിന്‍ റാന്‍റം ഹൗസിലെത്തിയ പെന്‍ഗ്വിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. മാരിലാന്‍റ് മൃഗശാലയില്‍ നിന്നും എത്തിച്ച പെന്‍ഗ്വിന്‍ കേന്ദ്രത്തില്‍ ഉടനീളം നടക്കുന്നതും മിഷേല്‍ ഒബാമയുടെ ബിക്കമിങ്ങ് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അകത്താക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ എണ്ണം കഴിഞ്ഞ 100 വർഷത്തിനിടെ 90 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ സംരക്ഷണത്തിനായി മരിയാ മൃഗശാലയ്ക്ക് ധനസഹായം ചെയ്യുമെന്നും പെന്‍ഗ്വിന്‍ ബുക്ക് ട്വീറ്റ് ചെയ്തു.

Intro:Body:

https://www.mediaite.com/weird/video-penguin-interns-at-penguin-random-house-publisher/

https://www.nydailynews.com/news/national/ny-penguin-random-house-intern-20190919-56bugmocl5azbfhavewymkz7qq-story.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.