വാഷിങ്ടണ്‍: ഖുദിസ് ഫോഴ്‌സ് കമാന്‍ഡർ ഖാസിം സുലൈമാനിയുടെ മരണത്തെ തുടർന്ന് അമേരിക്കന്‍ മിലിട്ടറി ബേസില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 യുഎസ് സൈനികർ മരിച്ചെന്ന് അമേരിക്ക. വെള്ളിയാഴ്ച്ച പെന്‍റഗണാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവർക്കും തലക്കാണ് പരിക്ക്. മൂന്ന് ഡസണോളം യുഎസ് ട്രൂപ്പുകൾക്കാണ് പരിക്കേറ്റതെന്ന് പെന്‍റഗണ്‍ വക്‌താവ് ജോനാഥന്‍ ഹോഫ്‌മാനും വ്യക്തമാക്കി. നേരത്തെ വ്യോമാക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തല്‍ പെന്‍റഗണിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
മിലിട്ടറി ബേസിലെ ഇറാന്‍ ആക്രമണം; വെളിപ്പെടുത്തലുമായി പെന്‍റഗണ്‍ - US troops News
ഖാസിം സുലൈമാനിയുടെ മരണത്തെ തുടർന്ന് അമേരിക്കന്‍ മിലിട്ടറി ബേസില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 യുഎസ് സൈനികർ മരിച്ചെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഖുദിസ് ഫോഴ്‌സ് കമാന്‍ഡർ ഖാസിം സുലൈമാനിയുടെ മരണത്തെ തുടർന്ന് അമേരിക്കന്‍ മിലിട്ടറി ബേസില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 യുഎസ് സൈനികർ മരിച്ചെന്ന് അമേരിക്ക. വെള്ളിയാഴ്ച്ച പെന്‍റഗണാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവർക്കും തലക്കാണ് പരിക്ക്. മൂന്ന് ഡസണോളം യുഎസ് ട്രൂപ്പുകൾക്കാണ് പരിക്കേറ്റതെന്ന് പെന്‍റഗണ്‍ വക്‌താവ് ജോനാഥന്‍ ഹോഫ്‌മാനും വ്യക്തമാക്കി. നേരത്തെ വ്യോമാക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തല്‍ പെന്‍റഗണിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
sdfg
Conclusion: