ബൊഗോട്ട: തെക്ക്പടിഞ്ഞാറന്‍ കൊളംബിയയില്‍ കാർ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 17 പേർക്ക് പരിക്കേറ്റു. കൊറിന്‍റോ ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദ ആക്രമണമാണെന്നും സ്ഫോടനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തീവ്രവാദം ഭീരുക്കളുടെ ആയുധമാണെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും കൊളംബിയന്‍ പ്രസിഡന്‍റ് ഇവാന്‍ ഡൂക്യൂ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മുനിസിപ്പൽ ജീവനക്കാരാണ്.
-
El terrorismo es el arma del cobarde. Ante los hechos ocurridos en Corinto, Cauca, he dado instrucciones muy claras a la cúpula militar y al @mindefensa para ir tras los culpables de inmediato. Al terrorismo lo seguimos combatiendo sin tregua, donde se encuentre.
— Iván Duque 🇨🇴 (@IvanDuque) March 26, 2021 " class="align-text-top noRightClick twitterSection" data="
">El terrorismo es el arma del cobarde. Ante los hechos ocurridos en Corinto, Cauca, he dado instrucciones muy claras a la cúpula militar y al @mindefensa para ir tras los culpables de inmediato. Al terrorismo lo seguimos combatiendo sin tregua, donde se encuentre.
— Iván Duque 🇨🇴 (@IvanDuque) March 26, 2021El terrorismo es el arma del cobarde. Ante los hechos ocurridos en Corinto, Cauca, he dado instrucciones muy claras a la cúpula militar y al @mindefensa para ir tras los culpables de inmediato. Al terrorismo lo seguimos combatiendo sin tregua, donde se encuentre.
— Iván Duque 🇨🇴 (@IvanDuque) March 26, 2021