വാഷിങ്‌ടൺ: ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗം ഡയറക്‌ടർ കരീസ എറ്റിയെൻ. അമേരിക്കയിലെ മിക്ക നഗരങ്ങളിലും വൈറസ് വ്യാപനം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സൗത്ത് അമേരിക്കയിലാണ്. സൗത്ത് അമേരിക്കയിലുൾപ്പെടുന്ന പെറു , ബൊളീവിയ, അർജെന്‍റീന, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്. കൊവിഡ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യം ബ്രസീലാണ്.
ആഗോളതലത്തിൽ കൊവിഡ് മരണസംഖ്യയിൽ ഒന്നാമതായി അമേരിക്ക
സൗത്ത് അമേരിക്കയിലുൾപ്പെടുന്ന പെറു , ബൊളീവിയ, അർജെന്‍റീന, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്