ജുനു: അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്‌ടണ്‍ സ്വദേശി ഡേവിഡ് അലന്‍ ഒള്‍ട്‌മാന്‍ (38) ആണ് മരിച്ചത്. 11 യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.40നാണ് അപകടമുണ്ടായത്. പെനിന്‍സുല എയര്‍വെയുടെ ഉടമസ്‌ഥതയിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 42 പേരുണ്ടായിരുന്നു.
അലാസ്‌കയില്‍ ലാന്‍ഡിങിനിടെ വിമാനം തെന്നിമാറി; ഒരാള്‍ മരിച്ചു - one Dead After Commuter Plane Landing
11 യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജുനു: അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്‌ടണ്‍ സ്വദേശി ഡേവിഡ് അലന്‍ ഒള്‍ട്‌മാന്‍ (38) ആണ് മരിച്ചത്. 11 യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.40നാണ് അപകടമുണ്ടായത്. പെനിന്‍സുല എയര്‍വെയുടെ ഉടമസ്‌ഥതയിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 42 പേരുണ്ടായിരുന്നു.
https://time.com/5705051/alaska-commuter-plane-runway/
Conclusion: