ETV Bharat / international

കോംഗോയിൽ വിമാനം തകർന്നു വീണു; മൂന്ന് മരണം - വിമാനം തകർന്നു വീണു

കാവുമു വിമാനത്താവളത്തിൽ നിന്ന് ഷബുണ്ടയിലേക്ക് പുറപ്പെടുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് തകർന്നുവീണത്.

Three killed in plane crash in eastern DR Congo plane crash news congo flight crash news കോംഗോയിൽ വിമാനാപകടം കോംഗോ വാർത്ത വിമാനം തകർന്നു വീണു കോംഗോയിൽ വിമാനം തകർന്നു
കോംഗോയിൽ വിമാനം തകർന്നു വീണു; മൂന്ന് മരണം
author img

By

Published : Jun 16, 2021, 6:55 PM IST

കിൻഷാസാ: കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലെ കാവുമു വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല.

Also read: നേപ്പാളിൽ പേമാരി; ഏഴ് മരണം, 50 പേരെ കാണാതായി

മരിച്ച മൂന്ന് പേരിൽ രണ്ട് പേർ വിമാനത്തിലെ ജീവനക്കാരാണ്. മരിച്ച ഒരാൾ വിമാനത്തിലെ യാത്രക്കാരനാണെന്നാണ് സ്ഥിരീകരണം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകം നടന്നത്. കാവുമു വിമാനത്താവളത്തിൽ നിന്ന് ഷബുണ്ടയിലേക്ക് പുറപ്പെടുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് തകർന്നുവീണത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.