ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്‍റ് കെന്നത് കൗണ്ടയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കെന്നത് കൗണ്ട മികച്ച നേതാവാണെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം രേഖപ്പെടുത്തിയത്.
-
Saddened to hear of the demise of Dr. Kenneth David Kaunda, a respected world leader and statesman. My deepest condolences to his family and the people of Zambia.
— Narendra Modi (@narendramodi) June 17, 2021 " class="align-text-top noRightClick twitterSection" data="
">Saddened to hear of the demise of Dr. Kenneth David Kaunda, a respected world leader and statesman. My deepest condolences to his family and the people of Zambia.
— Narendra Modi (@narendramodi) June 17, 2021Saddened to hear of the demise of Dr. Kenneth David Kaunda, a respected world leader and statesman. My deepest condolences to his family and the people of Zambia.
— Narendra Modi (@narendramodi) June 17, 2021
ന്യുമോണിയ ബാധിതനായ കൗണ്ടയെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാംബിയയെ സ്വാതന്ത്യ്രത്തിലേക്കു നയിച്ച കെന്നത്ത് കൗണ്ട 27 വർഷം പ്രസിഡന്‍റ് പദത്തിലിരുന്നശേഷം 1991ലാണ് സ്‌ഥാനമൊഴിഞ്ഞത്.