റാബാട്: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ലംഘിച്ച 4300ൽ അധികം പേർക്കെതിരെ കേസെടുത്തെന്ന് അധികൃതർ അറിയിച്ചു. പകുതിയിലധികം പേരെ കസ്റ്റഡിയിൽ എടുത്തെന്നും കോടതിയിൽ ഹാജരാക്കിയെന്നും ദേശിയ സെക്യൂരിറ്റി സേന ഡിജിഎസ്എൻ അറിയിച്ചു. അടിയന്തരാവസ്ഥ ലംഘിക്കുന്നവർക്ക് മൂന്ന് മാസം ജയിൽ വാസവും 1300 ദിർഹം ഫൈനുമാണ് ഈടാക്കുന്നത്. മാർച്ച് 19നാണ് മൊറോക്കോയിൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്.
മൊറോക്കോയില്‍ അടിയന്തരാവസ്ഥ ലംഘിച്ച 4300 പേരെ അറസ്റ്റ് ചെയ്‌തു - കൊറോണ
കൊവിഡ് വ്യാപനം തടയുന്നതിനായാണ് മാർച്ച് 19 മുതല്‍ മൊറോക്കോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
മൊറോക്കേിൽ അടിയന്തരാവസ്ഥ ലംഘിച്ച 4300 പേരെ അറസ്റ്റ് ചെയ്‌തു