ജോഹന്നാസ്ബർഗ്: 54 ആഫ്രിക്കൻ രാജ്യങ്ങളിലായി 30,000ത്തില്‍ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,374 പേരാണ് ഇതുവരെ മരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 4,361 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഈജിപ്‌തിൽ നിന്ന് 4,319 കേസുകളും മൊറോക്കോയിൽ നിന്ന് 3,897 കേസുകളും അൽജീരിയയിൽ നിന്ന് 3,256 കേസുകളും റിപ്പോർട്ട് ചെയ്‌തു. ആഫ്രിക്കൻ രാജ്യങ്ങളായ ലെസോതോയിൽ നിന്നും കൊമോറോസിൽ നിന്നും ഇതുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആഫ്രിക്കൻ രാജ്യങ്ങളിൽ മുപ്പതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദക്ഷിണാഫ്രിക്കയിൽ 4,361 പേർക്ക് കൊവിഡ് ബാധിച്ചു. 54 ആഫ്രിക്കൻ രാജ്യങ്ങളിലായി 1,374 പേർ മരിച്ചു
ആഫ്രിക്കൻ രാജ്യങ്ങളിൽ 30,000 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു