ETV Bharat / international

എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു - എബോള

ആഫ്രിക്കന്‍ രാജ്യമായ കോംഗയില്‍ എബോള ബാധിച്ചവരുടെ എണ്ണം 1450 ആയി. അഞ്ചാംപനി ബാധിച്ചത് 50000 പേര്‍ക്കാണ്

കോംഗോയില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കഴിഞ്ഞു
author img

By

Published : May 4, 2019, 8:34 AM IST

Updated : May 4, 2019, 12:34 PM IST

കിന്‍ഷാസ (കോംഗയുടെ തലസ്ഥാനം) : ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കഴിഞ്ഞു. കഴിഞ്ഞ ദിവസം പതിനാല് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 1,450 ആയി. ആഗസ്റ്റിൽ ആണ് രോഗം പടർന്ന് പിടിക്കാൻ തുടങ്ങിയത്. ഒരു ലക്ഷത്തിലേറെ പേർക്ക് പ്രതിരോധമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അധിക്യതർ പറഞ്ഞു. എബോള കൂടാതെ അഞ്ചാം പനിയും രാജ്യത്ത് പടർന്ന് പിടിച്ചിടുണ്ട്. 50,000 പേർക്ക് അഞ്ചാം പനി ബാധിച്ചതായും ആയിരത്തിലേറെ പേർ മരിച്ചതായുമാണ് കണക്ക്.

എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

വവ്വാല്‍, കുരങ്ങ് എന്നിവ വഴിയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. 2014-15 വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധയെത്തുടര്‍ന്ന് 11,300 പേര്‍ മരിച്ചിരുന്നു.

Intro:Body:

The death toll from the Ebola epidemic in the Democratic Republic of Congo has passed 1,000, the health ministry says.

DRC's Ebola outbreak began in August and is the second deadliest in history.

World Health Organization deputy director Dr Michael Ryan said mistrust and violence was harming efforts to tackle the disease as it spread through the east of the country.

There have been 119 documented attacks on medical centres and staff since January, Dr Ryan said.

WHO staff anticipated "continued intense transmission", he added, in a briefing to reporters in Geneva.

Health workers have plenty of vaccines - more than 100,000 people have already been given the treatment. But continuing violence in the east of the country where militias are present, as well as mistrust of doctors, was hindering their programme, Dr Ryan said.

"We still face major issues of community acceptance and trust," he said.

The DRC is also suffering from an outbreak of measles which has killed more than 1,000 people, with 50,000 cases reported. WHO staff have confirmed measles in 14 of the country's 26 provinces, in both rural and urban areas.

Ebola is still contained within two provinces in the DRC but it is becoming harder to monitor the spread of the virus because of violence. The WHO said the risk of a global spread is low, but it was very likely cases would spread into neighbouring countries.

Most Ebola outbreaks are over quickly and affect small numbers of people. Only once before has an outbreak been still growing more than eight months after it began - that was the epidemic in West Africa between 2013 and 2016, which killed 11,310 people.

Conclusion:
Last Updated : May 4, 2019, 12:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.