ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ സ്ഫോടനം; 15 മരണം

ഗസ്നി പ്രവിശ്യയിലെ ഗിലാന്‍ ജില്ലയില്‍ വീടിനകത്താണ് പൊട്ടിത്തെറി ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു.

author img

By

Published : Dec 18, 2020, 7:48 PM IST

ഗസ്നി പ്രവിശ്യയിലെ ഗിലാന്‍ ജില്ലയില്‍ വീടിനകത്താണ് പൊട്ടിത്തെറി ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു.
ഗസ്നി പ്രവിശ്യയിലെ ഗിലാന്‍ ജില്ലയില്‍ വീടിനകത്താണ് പൊട്ടിത്തെറി ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു.

ഗസ്നി: അഫ്ഗാനിസ്ഥാനില്‍ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗിലാന്‍ ജില്ലയില്‍ വീടിനകത്താണ് പൊട്ടിത്തെറി ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ മാധ്യമമാാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നത്. സ്ഫോഡനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.