ETV Bharat / international

തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ ഭൂചലനം - ഭൂചലനം

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്

5.6 magnitude quake hits southwest of Africa  തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ ഭൂചലനം  ഭൂചലനം  southwest of Africa
ഭൂചലനം
author img

By

Published : Aug 10, 2020, 7:11 AM IST

ജോഹന്നാസ്ബർഗ്: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനം.

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വെസ്റ്റ് ഇൻഡീസിന്‍റെ ചില ഭാഗങ്ങളിൽ ഭൂചലനങ്ങൾ പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിലും ഈ പ്രദേശത്തെ ഭൂകമ്പങ്ങൾ വളരെ അപൂർവമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.