ETV Bharat / headlines

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top ten news at 9AM  Top ten news  TODAYS NEWS UPDATES  latest news in Kerala  kerala news updates  national news  international news updates  ഇന്നത്തെ വാര്‍ത്തകള്‍  കേരളത്തിലെ പുതിയ വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.
author img

By

Published : Nov 29, 2022, 9:04 AM IST

  1. വിഴിഞ്ഞം: സമരവും പ്രതിരോധവും കണക്കിലെടുക്കാതെ സര്‍ക്കാര്‍, വിദഗ്‌ധ സംഗമവും സെമിനാറും ഇന്ന്
  2. നിയമന കത്ത് വിവാദത്തെ പ്രതിരോധിക്കാൻ വാര്‍ഡുതല പ്രചാരണവുമായി എല്‍ഡിഎഫ്
  3. വിഴിഞ്ഞം സമരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് വഞ്ചനാദിനം ആചരിക്കും
  4. ശബരിമല തീർഥാടനം; വലിയ നടപ്പന്തലിൽ സ്റ്റീൽ കുപ്പികളിൽ ഔഷധവെള്ളം വിതരണം ആരംഭിച്ചു
  5. കോട്ടയത്ത് 40 ശതമാനം വീടുകളിലും കുടിവെള്ളം എത്തിച്ചു: റോഷി അഗസ്റ്റിന്‍
  6. പ്രതിഷേധങ്ങള്‍ക്കിടയിലും സീറോ കൊവിഡ് നയത്തെ ന്യായീകരിച്ച് ചൈന ; 'ബിബിസി റിപ്പോര്‍ട്ടറുടെ അറസ്റ്റ് ഐഡന്‍റിറ്റി വെളിപ്പെടുത്താത്തതിനാല്‍'
  7. ഗുജറാത്ത് നിയമസഭ സ്ഥാനാര്‍ഥികളില്‍ 330 പേര്‍ക്കെതിരെ ക്രിമിനൽ കേസ് ; കുറ്റകൃത്യങ്ങളില്‍ ബലാത്സംഗവും കൊലപാതകവും വരെ
  8. അമിത വില; സന്നിധാനത്തെ കടകളില്‍ പരിശോധന കര്‍ശനമാക്കി
  9. അത്ഭുതമാണ് മഞ്ഞള്‍: മഞ്ഞുകാലത്ത് മഞ്ഞള്‍ എങ്ങനെ ഗുണം ചെയ്യും…
  10. ബ്രൂണോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ തേരോട്ടം; ഉറുഗ്വെയെ തകര്‍ത്ത് പറങ്കിപ്പട അവസാന പതിനാറില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.