- ഹൈപ്പർസോണിക്ക് ക്രൂയിസ് മിസൈലുമായി റഷ്യ: പോരാട്ടം കടുപ്പിക്കുമെന്ന് പുടിൻ
- 'പഠിച്ച പാഠങ്ങൾ മറക്കരുത്, കരുതലോടെ കൊവിഡിനെ നേരിടണം': മുഖ്യമന്ത്രി പിണറായി വിജയൻ
- വാക്‌സിനെടുത്തവര്‍ക്കും രക്ഷയില്ല; അതീവ അപകടകാരിയായ ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചു, മൂന്ന് കേസുകള്‍
- മാങ്കുളം ജലവൈദ്യുതി പദ്ധതി; ആദ്യ ഘട്ട നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു
- ആൾക്കൂട്ടത്തില്‍ മാസ്‌ക് ധരിക്കണം, വാക്‌സിൻ എടുക്കണം, കൊവിഡ് പൂർണമായും വിട്ടുപോയിട്ടില്ല: വിദേശ രാജ്യങ്ങളിലെ കൊവിഡ് വർധനയില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രം
- പുതിയ കൊവിഡ് വകഭേദം; ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകി ആരോഗ്യ മന്ത്രി
- ഡല്‍ഹി മദ്യ കുംഭകോണകേസ്: തനിക്കെതിരായ ആരോപണം ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലെന്ന് കെ കവിത
- വിൽപന നികുതി ഇളവ്; അനുഷ്‌ക ശർമയുടെ ഇരട്ട ഹർജികൾ തള്ളി ബോംബെ ഹൈക്കോടതി
- BAN VS IND| ടോസ് ബംഗ്ലാദേശിന്; ഇന്ത്യയെ ഫീല്‍ഡിങ്ങിനയച്ച് ഷാക്കിബ് അല്‍ ഹസന്‍
- പോണ്ടിങിനെക്കാൾ മികച്ചത് ധോണി തന്നെ; ക്രിക്കറ്റ് ലോകത്തെ മികച്ച ക്യാപ്‌റ്റനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കൊവിഡ്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top news latest news malayalam news kerala news live breaking news news live പ്രധാന വാര്‍ത്തകള്‍ കേരള വാര്‍ത്തകള്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പിണറായി വിജയൻ ബിഎഫ്7 മാങ്കുളം ജലവൈദ്യുതി പദ്ധതി കൊവിഡ് BAN VS IND](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17276050-thumbnail-3x2-top.jpg?imwidth=3840)
TOP NEWS