ETV Bharat / headlines

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു - ജമ്മുകശ്മീരിൽ തീവ്രവാദി ആക്രമണം

ച്രാർ-ഇ-ഫരീഫ് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

തീവ്രവാദി
തീവ്രവാദി
author img

By

Published : Sep 22, 2020, 10:35 AM IST

ശ്രീനഗർ: ജമ്മുകശ്മീരിലെ ബഡ്ഗമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ച്രാർ-ഇ-ഫരീഫ് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ രാവിലെ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി കശ്മീർ സോൺ പൊലീസ് ട്വീറ്റ്‌ ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.