ETV Bharat / headlines

പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം - ELECTION

പുതുച്ചേരിയിലെ 30 നിയമസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ഒറ്റ ഘട്ടമായാണ് നടന്നത്.

Puducherry Assembly Elections: What do the exit polls say? എൻഡിഎ തെരഞ്ഞെടുപ്പ് പുതുച്ചേരി നിയമസഭ NDA ELECTION Exit poll
പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം
author img

By

Published : Apr 29, 2021, 10:31 PM IST

ഹെെദരാബാദ്: മാർച്ച് 27ന് ആരംഭിച്ച തെരഞ്ഞെടുപ്പിലെ എട്ടാമത്തെയും അവസാനത്തെയും ഘട്ടം തെരഞ്ഞെടുപ്പ് ഇന്ന് ബംഗാളിൽ പൂർത്തിയായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരായിരിക്കും അധികാരത്തിലെത്തുകയെന്ന പ്രവചനങ്ങളുമായി മാധ്യമങ്ങളും ഏജന്‍സികളും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് നടന്ന ഏക കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ‌ഡി‌എയ്ക്ക് വ്യക്തമായ ലീഡ് റിപ്പബ്ലിക്-സി‌എൻ‌എക്‌സ് പ്രവചിക്കുന്നു.

പുതുച്ചേരിയിലെ 30 നിയമസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ഒറ്റ ഘട്ടമായാണ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

ഇന്ന് വിവിധ മാധ്യമങ്ങള്‍ കേരളത്തിൽ എൽഡിഎഫിനും, തമിഴ്‌നാട്ടിൽ ഡിഎംകെക്കും, അസമിൽ എൻ‌ഡി‌എക്കും വിജയം പ്രവചിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.