ETV Bharat / entertainment

നടി കല്യാണി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു - മുംബൈ

മറാത്തി ടിവി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ കല്യാണി കുരാലെ ജാദവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Marathi Actress  Kalyani Kurale Jadhav  restaurant  മറാത്തി നടി  കല്യാണി കുരാലെ ജാദവ്  ടിവി ഷോ  മുംബൈ  താരം
മറാത്തി നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; മരണം റെസ്‌റ്റോറന്‍റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ
author img

By

Published : Nov 13, 2022, 8:05 PM IST

മുംബൈ : മറാത്തി നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തുജ്യാത് ജീവ് രംഗ്‌ല, ദഖഞ്ച രാജ ജ്യോതിബ എന്നീ ടിവി ഷോകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കല്യാണി കുരാലെ ജാദവ് ഇന്നലെ രാത്രി കോലാപൂരില്‍ വച്ചാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹലോണ്ടി സങ്‌ലി ഫാറ്റയിലുള്ള തന്‍റെ റസ്‌റ്റോറന്‍റ് അടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കല്യാണിയെ ടോറസ് ഇടിക്കുന്നത്. താരം സംഭവ സ്ഥലത്തുതന്നെ മരിച്ചു.

അതേസമയം മരിക്കുന്നതിന് 22 മണിക്കൂര്‍ മുമ്പ് താരം സാലഡ് കഴിക്കുന്നതിന്‍റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനൊപ്പം താരം 'ഹോ ന ഹോ' എന്ന നൃത്തഗാനത്തിന് ചുവടുവയ്ക്കുന്നതും പോസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.