ETV Bharat / entertainment

റൊമാന്‍റിക് കോമഡി ചിത്രത്തിനായി അർജുനും ഭൂമിയും വീണ്ടും ഒന്നിക്കുന്നു - അർജുൻ കപൂർ

ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ, ഭൂമി പഡ്‌നേക്കർ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. സെപ്‌റ്റംബർ 12ന് ശേഷം പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Actors Arjun Kapoor and Bhumi Pednekar  edgy thriller The Ladykiller  Arjun and Bhumi in London for shoot  ദി ലേഡി കില്ലർ  ത്രില്ലർ സിനിമ ദി ലേഡി കില്ലർ  അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും  അർജുൻ കപൂർ  ഭൂമി പെഡ്‌നേക്കർ  അർജുനും ഭൂമിയും  അർജുനും ഭൂമിയും വീണ്ടും ഒന്നിക്കുന്നു  അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും ലണ്ടനിൽ  മുദസ്സർ അസീസ്  അർജുൻ കപൂർ പുതിയ സിനിമ  ഭൂമി പെഡ്‌നേക്കർ പുതിയ ചിത്രം  Arjun Kapoor  Bhumi Pednekar  Arjun Kapoor Bhumi Pednekar head to London  romantic comedy movie Arjun Kapoor  Arjun Kapoor  Bhumi Pednekar  arjun kapoor new film  arjun kapoor new project  bhoomi pednekar new film
റൊമാന്‍റിക് കോമഡി ചിത്രത്തിനായി അർജുനും ഭൂമിയും വീണ്ടും ഒന്നിക്കുന്നു
author img

By

Published : Sep 12, 2022, 3:55 PM IST

മുംബൈ: 'ദി ലേഡി കില്ലർ' എന്ന ത്രില്ലർ സിനിമയ്‌ക്ക് ശേഷം അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറും വീണ്ടും ഒന്നിക്കുന്നു. പുതിയ റൊമാന്‍റിക്ക് കോമഡി ചിത്രത്തിനായി താരങ്ങൾ ഒപ്പുവെച്ചുവെന്നാണ് വാർത്തകൾ. സിനിമയുടെ ചിത്രീകരണങ്ങൾ ആരംഭിക്കുന്നതിനായി താരങ്ങൾ ലണ്ടനിലേക്ക് പോയിരിക്കുകയാണ്.

ചിത്രത്തിന് ഇതുവരെ പേര് കണ്ടെത്തിയിട്ടില്ലെങ്കിലും ചിത്രത്തിൽ രസകരമായ താരനിരയായിരിക്കുമെന്നും വലിയ ജനക്കൂട്ടത്തെ സിനിമയ്‌ക്ക് ആകർഷിക്കാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. മുദസ്സർ അസീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്‌തംബർ 12ന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം 30 ദിവസം ലണ്ടനിൽ ചിത്രീകരണം നടത്തും.

മുംബൈയിലും ഇന്ത്യയിലെ മറ്റ് ചില നഗരങ്ങളിലും സിനിമ ചിത്രീകരണം നടക്കും. സിനിമയെക്കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല.

Also read: മഞ്ചു വിഷ്‌ണുവിനും പായല്‍ രജ്‌പുതിനും ഒപ്പം ബോളിവുഡ് സുന്ദരി സണ്ണി ലിയോണും; ജിന്ന ടീസര്‍ പുറത്തിറങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.