ETV Bharat / entertainment

Vaathil Teaser 2| വിനയ് ഫോര്‍ട്ടും സംഘവും 'വാതില്‍' തുറന്നെത്തുന്നു; രണ്ടാമത്തെ ടീസറെത്തി - മെറിൻ ഫിലിപ്പ്

വിനയ് ഫോര്‍ട്ടിനൊപ്പം അനു സിത്താര, കൃഷ്‌ണ ശങ്കര്‍, മെറിൻ ഫിലിപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Vinay Fort Anu Sithara Vaathil Official Teaser 2  Vaathil Official Teaser 2  Vaathil Official Teaser  Vaathil Teaser  Vaathil  Vinay Fort  Anu Sithara  Vinay Fort and Anu Sithara  വിനയ് ഫോര്‍ട്ടിനൊപ്പം അനു സിത്താര  വിനയ് ഫോര്‍ട്ട്  അനു സിത്താര  കൃഷ്‌ണ ശങ്കര്‍  മെറിൻ ഫിലിപ്പ്  വാതില്‍ രണ്ടാമത്തെ ടീസറെത്തി
Vaathil Official Teaser 2
author img

By

Published : Aug 12, 2023, 10:30 PM IST

ണക്കാലത്ത് തിയേറ്ററുകളിൽ കുടുംബസമേതം കാണാൻ 'വാതിൽ' (Vaathil) എത്തുന്നു. വിനയ് ഫോര്‍ട്ട് (Vinay Fort), അനു സിത്താര (Anu Sithara), കൃഷ്‌ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 31 ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ കാത്തിരിപ്പ് ഉയർത്തി രണ്ടാമത്തെ ടീസറും എത്തിയിരിക്കുകയാണ് (Vaathil Official Teaser 2).

സര്‍ജു രമാകാന്ത് (Sarju Remakanth) ആണ് 'വാതില്‍' സംവിധാനം ചെയ്യുന്നത്. സ്‌പാര്‍ക്ക് പിക്ച്ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിർമിക്കുന്ന ഈ ചിത്രം സിനി ലൈൻ എന്‍റർടൈൻമെന്‍റ് ആണ് തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തിക്കുന്നത്. രജീഷ് വാളാഞ്ചേരി സഹ നിർമാതാവും അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

  • " class="align-text-top noRightClick twitterSection" data="">

സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, അഞ്ജലി നായര്‍, സ്‌മിനു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണുവും എഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനേഷ് മാധവന്‍ ആണ്. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ ഈണം പകരുന്നു. ജോണ്‍ക്കുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍.

അടുത്തിടെയാണ് ചിത്രത്തിലെ 'ജീവിതമെന്ന തമാശ' (Jeevithamenna Thamaasha), 'കനിവേ എവിടെ' (Kanive Evide) എന്നീ ഗാനങ്ങള്‍ പുറത്തിറങ്ങിയത്. ഇരുഗാനങ്ങളും പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ടീസറും കയ്യടി നേടുകയാണ്.

പ്രൊജക്‌ട് ഡിസൈനർ - റഷീദ് മസ്‌താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി കാവനാട്ട്, കല - സാബു റാം, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'നടികര്‍ തിലക'ത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്ത്: ടൊവിനോ തോമസ് (Tovino Thomas) കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'നടികര്‍ തിലക'ത്തിന്‍റെ (Nadikar Thilakam) പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്‌ണ, ബാലു വര്‍ഗീസ് എന്നിവർ അണിനിരക്കുന്ന പുതിയ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് പോസ്‌റ്ററില്‍ ടൊവിനോ തോമസ്.

തലമുടി നീട്ടി വളര്‍ത്തി ഹെയര്‍ പിന്‍ ചെയ്‌ത് കൂളിംഗ് ഗ്ലാസ് ധരിച്ച്, വായില്‍ സിഗരറ്റ് കടിച്ച് പിടിച്ച് നില്‍ക്കുന്ന ടൊവിനോയാണ് പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. സൗബിന്‍ ഷാഹിറും സുരേഷ് കൃഷ്‌ണയും ബാലു വര്‍ഗീസുമെല്ലാം സ്‌റ്റൈലിഷ് കൂള്‍ ലുക്കിലാണ് ഉള്ളത്.

READ MORE: സ്‌റ്റൈലായി 'സൂപ്പര്‍ സ്‌റ്റാറായി' ടൊവിനോ തോമസ്; നടികര്‍ തിലകം പുതിയ മാസ് പോസ്‌റ്റര്‍ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.