ETV Bharat / entertainment

സ്‌കൂള്‍ ബസ് കാറില്‍ ഇടിച്ച് അപകടം ; നടി ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു - നടി ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു

കൂട്ടിയിടിയുടെ ആഘാതം വലുതായിരുന്നെങ്കിലും ഉര്‍വശി ധോലാക്യയും ജീവനക്കാരും തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു

Urvashi Dholakia narrowly escapes serious injuries  Urvashi Dholakia narrowly escapes  Urvashi Dholakia  സ്‌കൂള്‍ ബസ് കാറില്‍ ഇടിച്ച് അപകടം  Urvashi Dholakia refused to take any legal action  Urvashi Dholakia last seen in web series Avaidh  Urvashi Dholakia lead role in Naagin 6  ഉര്‍വശി ധോലാക്യയും ജീവനക്കാരും രക്ഷപ്പെട്ടു  ഉര്‍വശി ധോലാക്യ  നടി ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു  ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു
നടി ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു
author img

By

Published : Feb 5, 2023, 4:18 PM IST

Narrow escape for Urvashi Dholakia in accident: ഇന്ത്യൻ ടെലിവിഷൻ നടിയും ബിഗ് ബോസ് സീസൺ 6 വിജയിയുമായ ഉർവശി ധോലാക്യയുടെ കാര്‍ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്‌ച മുംബൈയില്‍വച്ചാണ് നടിയുടെ കാര്‍ സ്‌കൂള്‍ ബസുമായി ഇടിച്ച് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതം വളരെ വലുതായിരുന്നുവെങ്കിലും തലനാരിഴയ്ക്ക് പരിക്കേല്‍ക്കാതെ നടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

Urvashi Dholakia escapes accident without injury: അപകട സമയത്ത് ഉര്‍വശിക്കൊപ്പം നടിയുടെ ജീവനക്കാരും ഉണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുകളില്ല. അതേസമയം നടിയോട് കുറച്ച് ദിവസത്തേക്ക് വിശ്രമിക്കാൻ ഡോക്‌ടര്‍ നിർദേശിച്ചതായാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം അപകട വാർത്തയുടെ ഞെട്ടലിലാണ് നടിയുടെ ആരാധകര്‍.

Urvashi Dholakia has not suffered serious injuries: ഷൂട്ടിംഗിനായി നടി, മീര റോഡ് ഫിലിം സ്‌റ്റുഡിയോയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കശ്‌മീരീയ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച സ്‌കൂള്‍ ബസാണ് ഉര്‍വശിയുടെ കാറില്‍ ഇടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Urvashi Dholakia narrowly escapes serious injuries  Urvashi Dholakia narrowly escapes  Urvashi Dholakia  സ്‌കൂള്‍ ബസ് കാറില്‍ ഇടിച്ച് അപകടം  Urvashi Dholakia refused to take any legal action  Urvashi Dholakia last seen in web series Avaidh  Urvashi Dholakia lead role in Naagin 6  ഉര്‍വശി ധോലാക്യയും ജീവനക്കാരും രക്ഷപ്പെട്ടു  ഉര്‍വശി ധോലാക്യ  നടി ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു  ഉര്‍വശി ധോലാക്യ അത്‌ഭുതകരമായി രക്ഷപ്പെട്ടു
പരിക്കേല്‍ക്കാതെ നടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

Urvashi Dholakia refused to take any legal action: സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ഇതൊരു അപകടമാണെന്നും നടി പറഞ്ഞു. അതേസമയം സ്‌കൂള്‍ ബസ്‌ ഡ്രൈവറുടെ മൊഴി കശ്‌മീരിയ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Urvashi Dholakia television serials: സ്‌റ്റാര്‍ പ്ലസിലെ ജനപ്രിയ ഷെലിവിഷന്‍ സീരീസായ 'കസൗതി സിന്ദഗി കേ'യില്‍ കൊമോലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഉര്‍വശി ധോലാക്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 'ചന്ദ്രകാന്ത: ഏക് മായാവി പ്രേം ഗാഥ', 'ബൈത്താബാ ദില്‍ കീ തമന്ന ഹേ', 'കഭി സൗതന്‍ കഭി സഹേലി' തുടങ്ങി സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോണി സബില്‍ സംപ്രേഷണം ചെയ്‌ത 'പുഷ്‌പ ഇമ്പോസിബിള്‍' എന്ന സീരിയലിലും നടി ഒരു സുപ്രധാന വേഷം ചെയ്‌തിട്ടുണ്ട്.

Urvashi Dholakia last seen in web series Avaidh: അവൈദ് എന്ന വെബ്‌ സീരീസിലാണ് ഉര്‍വശി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ബന്ധങ്ങള്‍ പ്രമേയമാക്കി എട്ട് വ്യത്യസ്ഥ കഥകള്‍ അടങ്ങുന്നതാണ് വെബ്‌ സീരീസ്. തന്‍റെ ജീവനക്കാരനായ വിക്കിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേത്കി എന്ന കഥാപാത്രത്തെയാണ് വെബ്‌ സീരീസില്‍ ഉര്‍വശി അവതരിപ്പിക്കുന്നത്. തന്‍റെ സഹപ്രവര്‍ത്തകന്‍റെ സ്വാധീനത്താല്‍ വിക്കി തീവ്രമായ ചുവടുവയ്പ്പ്‌ നടത്തുന്നതാണ് കഥ.

ഷൂട്ടിംഗിന് പോകുന്നതിനിടെയായിരുന്നു അപകടം

Urvashi Dholakia lead role in Naagin 6: കളേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്‌ത 'നാഗിനി 6'ലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഉര്‍വശി ജനശ്രദ്ധ നേടിയിരുന്നു. തേജസ്വി പ്രകാശ് എന്ന കഥാപാത്രത്തെയാണ് 'നാഗിന്‍ 6'ല്‍ ഉര്‍വശി അവതരിപ്പിച്ചത്. ഏക്‌ത കപൂര്‍ ഷോയിലെ പ്രകടനത്തിലൂടെയും നടി പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഈ രംഗത്ത് സജീവമാണ് ഉർവശി ധോലാക്യ. ചെറുപ്രായത്തില്‍ തന്നെ ടെലിവിഷന്‍ ലോകത്തെത്തിയ ഉര്‍വശി നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.