ETV Bharat / entertainment

കാത്തിരിപ്പിന് വിരാമം ; 'ബ്ലാക്ക് പാന്തര്‍,വകാന്‍ഡ ഫോറെവറി'ന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് - ഇന്നത്തെ പ്രധാന വാര്‍ത്ത

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രം 'ബ്ലാക്ക് പാന്തര്‍ ; വകാന്‍ഡ ഫോറെവറി'ന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്ത്

Black Panther Wakanda Forever trailer  Wakanda Forever trailer  new black panther trailer  New Black Panther after TChalla death  new hollywood film  black panther latest version  latest film news  latest international news  latest news today  ബ്ലാക്ക് പാന്തര്‍  ബ്ലാക്ക് പാന്തര്‍ വക്കണ്ട ഫോറെവർ  ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വന്നു  റയാന്‍ കൂഗ്ലര്‍  കെവിൻ ഫെയ്‌ജ്  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
കാത്തിരിപ്പിന് വിരാമം; ബ്ലാക്ക് പാന്തര്‍,വക്കണ്ട ഫോറെവർ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വന്നു
author img

By

Published : Oct 4, 2022, 3:04 PM IST

ചെന്നൈ : പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രം 'ബ്ലാക്ക് പാന്തര്‍ ; വകാന്‍ഡ ഫോറെവറി'ന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്ത്. മാര്‍വല്‍ സ്‌റ്റുഡിയോയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ കെവിന്‍ ഫെയിജും നേറ്റ് മൂറുമാണ്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വെള്ളത്തിനടിയിലെ ത്രില്ലര്‍ ലോകത്തിലേയ്‌ക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്. ബ്ലാക്ക് സ്യൂട്ടിൽ ആരാണെന്ന് വെളിപ്പെടുത്താതെ പുതിയ ബ്ലാക്ക് പാന്തറിന്‍റെ ഷോട്ടോടുകൂടി അവസാനിക്കുന്ന ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് ആവേശം പകരുന്നു. ബ്ലാക്ക് പാന്തർ, വകാന്‍ഡ ഫോറെവർ റയാൻ കൂഗ്ലറുടെ 2018-ലെ ചലച്ചിത്രത്തിന്‍റെ പിന്തുടര്‍ച്ചയാണ്.

  • " class="align-text-top noRightClick twitterSection" data="">

കൂടാതെ ഓസ്‌കറിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടുകയും ചെയ്‌തിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചാഡ്‌വിക്ക് ബോസ്‌മാന്‍ 2020ല്‍ ക്യാന്‍സറിനെ തുടര്‍ന്ന് മരിച്ചത് അണിയറ പ്രവര്‍ത്തകര്‍ക്ക് വന്‍ തിരിച്ചടിയായി. തുടര്‍ന്നുള്ള പതിപ്പില്‍ പാന്തര്‍ ആരെന്ന സംശയത്തിലായിരുന്നു നിര്‍മാതാക്കളും പ്രേക്ഷകരും.

ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രത്തില്‍ മാർവൽ സ്റ്റുഡിയോയുടെ പ്രസിഡന്‍റ് കെവിൻ ഫെയ്‌ജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുപിറ്റ ന്യോങ്കോ, ലെറ്റിഷ്യ റൈറ്റ്, വിൻസ്റ്റൺ ഡ്യൂക്ക്, ടെനോച്ച് ഹ്യൂർട്ട എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്‌, തെലുങ്ക് തുടങ്ങിയ നാല് ഭാഷകളിലായി നവംബര്‍ 11നാണ് ചിത്രം റിലീസാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.