ETV Bharat / entertainment

സുരാജിന്‍റെ എന്നാലും ന്‍റെളിയാ; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍

author img

By

Published : Nov 24, 2022, 1:57 PM IST

Ennalum Ente Aliya first look motion poster: സുരാജ്‌ വെഞ്ഞാറമൂടിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ പുറത്ത്. നടന്‍റെ 'എന്നാലും ന്‍റെളിയാ' എന്ന സിനിമയിലെ മോഷന്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Motion poster of Ennalum Ente Aliya  First Look  Ennalum Ente Aliya First Look  Ennalum Ente Aliya Motion poster  Suraj Venjaramoodu  സുരാജിന്‍റെ എന്നാലും ന്‍റെളിയാ  എന്നാലും ന്‍റെളിയാ  മോഷന്‍ പോസ്‌റ്റര്‍  സുരാജ് വെഞ്ഞാറമൂട്  Ennalum Ente Aliya first look motion poster  Ennalum Ente Aliya motion poster  Ennalum Ente Aliya first look  Ennalum Ente Aliya actors  Ennalum Ente Aliya cast and crew
സുരാജിന്‍റെ എന്നാലും ന്‍റെളിയാ; മോഷന്‍ പോസ്‌റ്റര്‍ വൈറല്‍

Ennalum Ente Aliya motion poster: സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ബാഷ്‌ മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്നാലും ന്‍റെളിയാ'. സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി.

Ennalum Ente Aliya first look: സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ എന്നിവരെല്ലാം സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് ഫേസ്‌ബുക്കില്‍ പങ്കുവച്ചു. വളരെ രസകരമായ ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ ചിത്രമാകും 'എന്നാലും ന്‍റെളിയാ' എന്നാണ് മോഷന്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന.

Ennalum Ente Aliya actors: ഗായത്രി അരുണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, സുധീര്‍ പറവൂര്‍, അമൃത തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് സിനിമയുടെ നിര്‍മാണം.

Ennalum Ente Aliya cast and crew: ബാഷ്‌ മൊഹമ്മദ്, ശ്രീകുമാര്‍ അറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹരിനാരായണന്‍റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ശ്രിജേഷ് നായര്‍, ഗണേഷ് മാരാര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍.

Also Read: ഓരോ പൗരനും പറയാന്‍ ആഗ്രഹിച്ചത്‌ തുറന്നു പറഞ്ഞ പൃഥ്വിയുടെ രാഷ്‌ട്രീയം ഇനി ഒടിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.