ETV Bharat / entertainment

Skanda Movie Gandarabai 'ഗന്ദരഭായ്' ലിറിക്കൽ വീഡിയോ, തകർപ്പൻ ചുവടുകളുമായി റാം പൊതിനേനിയും ശ്രീലീലയും

Gandarabai Lyrical Video out എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച 'ഗന്ദരഭായ്' സാകേത് കോമന്ദുരിയും സാഹിതി ചാഗാന്തിയുമാണ് ആലപിച്ചരിക്കുന്നത്.

author img

By

Published : Aug 19, 2023, 3:02 PM IST

Skanda  Skanda Movie Gandarabai Lyrical Video  Skanda Movie  സാകേത് കോമന്ദുരി സാഹിതി ചാഗാന്തി  സാകേത് കോമന്ദുരിയും സാഹിതി ചാഗാന്തിയും  എസ് തമൻ  എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഗന്ദരഭായ്  ഗന്ദരഭായ്  തകർപ്പൻ ചുവടുകളുമായി റാം പൊതിനേനിയും ശ്രീലീലയും  ഗന്ദരഭായ് ലിറിക്കൽ വീഡിയോ പുറത്ത്  ഗന്ദരഭായ് ലിറിക്കൽ വീഡിയോ  ഗന്ദരഭായ് ലിറിക്കൽ  Skanda Movie Gandarabai  Skanda Movie Gandarabai Lyrical Video  Gandarabai Lyrical Video  Skanda Movie Gandarabai song  Ram Pothineni  Boyapati Sreenu  Skanda  ഗന്ദരഭായ് ലിറിക്കൽ വീഡിയോ  Saketh Komanduri and Sahithi Chaganti  Saketh Komanduri  Sahithi Chaganti
Skanda Movie Gandarabai

ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ അമരക്കാരൻ ബോയപതി ശ്രീനുവും (Boyapati Sreenu) രാം പോതിനേനിയും (Ram Pothineni) ഒന്നിക്കുന്ന മാസ് ആക്ഷൻ എന്‍റർടെയ്‌നർ ചിത്രമാണ് 'സ്‌കന്ദ' (Skanda). റിലീസിന് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 'ഗന്ദരഭായ്' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് റിലീസായിരിക്കുന്നത് (Gandarabai Lyrical Video).

  • " class="align-text-top noRightClick twitterSection" data="">

ശ്രീലീലയാണ് (Sree Leela) ചിത്രത്തില്‍ നായിക കഥാപാത്രത്തിന് ജീവൻ പകരുന്നത്. രാം പൊതിനേനിയും ശ്രീലീലയും തകർപ്പൻ ചുവടുകളുമായി പ്രത്യക്ഷപ്പെടുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. പ്രശസ്‌ത സംഗീത സംവിധായകൻ എസ് തമനാണ് (Thaman S) ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. ദീപക് രാമകൃഷ്‌ണന്‍റേതാണ് വരികൾ. ​

സാകേത് കോമന്ദുരിയും സാഹിതി ചാഗാന്തിയുമാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. റാമിന്‍റെ ചടുലമാർന്ന ചുവടുകൾക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്കും ചേരുന്നതോടെ കാണികൾക്ക് ഒരു വിരുന്ന് തന്നെയായി മാറിയിരിക്കുകയാണ് ഈ ഗാനം. മലയാളത്തില്‍ ഉൾപ്പടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെ കാണാത്ത മാസ് ലുക്കിലാണ് ചിത്രത്തിൽ റാമിനെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ബോയപതി ശ്രീനു തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസ സിൽവർ സ്‌ക്രീൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന 'സ്‌കന്ദ' പവൻകുമാറാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകൾ കീഴടക്കാനായി എത്തും. ചിത്ര സംയോജനം തമ്മിരാജുവും കൈകാര്യം ചെയ്യുന്നു. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. സന്തോഷ് ഡിറ്റേക്ക് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിആർഒ - ശബരി.

ശിവണ്ണ മലയാളത്തിലേക്ക്: തെന്നിന്ത്യ ഒട്ടാകെ വലിയ ഫാൻ ബേസുള്ള കന്നഡ ആരാധകർ 'ശിവണ്ണ' എന്നുവിളിക്കുന്ന ശിവ രാജ്‌കുമാർ (Shiva Rajkumar) മലയാള സിനിമയിലേക്ക് ചുവടുവയ്‌ക്കുന്നു (Shiva Rajkumar Malayalam Entry). നെൽസൺ സംവിധാനം ചെയ്‌ത രജനികാന്ത് ചിത്രം 'ജയിലറി'ൽ 'നരസിംഹ' എന്ന കഥാപാത്രമായി, ഒരു കാമിയോ റോളിൽ ശിവ രാജ്‌കുമാർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാളി സിനിമാപ്രേക്ഷകരുടെ മനം കവരാൻ താരം എത്തുകയാണ്.

ശിവ രാജ്‌കുമാർ തന്നെയാണ് തന്‍റെ മലയാള ചിത്രത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്. താരത്തിന്‍റെ വാക്കുകൾ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. താൻ മലയാള സിനിമ തീർച്ചയായും ചെയ്യുമെന്നും ഉടൻ തന്നെ പ്രേക്ഷകരുമായി ഇക്കാര്യം പങ്കുവയ്‌ക്കുമെന്നുമാണ് താരം പറഞ്ഞത്. 'എമ്പുരാന്' ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ശിവ രാജ്‌കുമാർ വേഷമിടുക എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഹോംബാലെ ഫിലിംസിനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ടൈസണി'ലൂടെ ആയിരിക്കാം താരത്തിന്‍റെ മലയാളസിനിമ പ്രവേശം എന്ന രീതിയിലും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാല്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അദ്ദേഹം പങ്കുവച്ചിട്ടില്ല.

READ MORE: Shiva Rajkumar Malayalam Entry ശിവണ്ണ മലയാളത്തിലേക്ക്; ഉറപ്പിച്ച് താരം, കൂടുതൽ വിവരങ്ങൾ വഴിയെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.