ETV Bharat / entertainment

റണ്‍ബീര്‍ കപൂര്‍ അരിജിത് സിംഗ്‌ കൂട്ടുകെട്ടില്‍ പൊള്ളിക്കും പാട്ട് ; 'തൂ ജൂട്ടി മേം മക്കാറി'ലെ ശോകഗാനം പുറത്ത് - O Bedardeya song

റണ്‍ബീര്‍ കപൂര്‍ ശ്രദ്ധ കപൂര്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രീതത്തിന്‍റെ സംഗീതത്തില്‍ അരിജിത് സിംഗിന്‍റെ ശബ്‌ദത്തിലുള്ള ഈ മനോഹര മെലഡി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്

Ranbir and Shraddha  Sad song from Tu Jhoothi Main Makkaar out  Tu Jhoothi Main Makkaar unveiled fourth track  O Bedardeya  Tu Jhoothi Main Makkaar  Composer Pritam shared O Bedardeya  Pritam shared O Bedardeya on his Instagram  Pritam shared O Bedardeya on his Instagram feed  Fans rushed to the comment section of O Bedardeya  Tu Jhoothi Main Makkaar songs  Upcoming movies of Ranbir Kapoor and Shraddha  Boney Kapoor will play lead role  Upcoming movies of Ranbir Kapoor  Shraddha Kapoor latest movies  രണ്‍ബീര്‍ കപൂര്‍ അരിജിത് സിംഗ്‌  രണ്‍ബീര്‍ കപൂര്‍  അരിജിത് സിംഗ്‌  രണ്‍ബീര്‍ കപൂര്‍ ശ്രദ്ധ കപൂര്‍  ശ്രദ്ധ കപൂര്‍  തൂ ജൂട്ടി മേം മക്കാര്‍  തൂ ജൂട്ടി മേം മക്കാര്‍ ഗാനം  ഓ ബേദര്‍ദേയ ഗാനം  O Bedardeya song  Ranbir Kapoor starrer Tu Jhoothi Main Makkaar
രണ്‍ബീര്‍ കപൂര്‍ അര്‍ജിത് സിംഗ്‌ കൂട്ടുകെട്ടിലെ മനോഹര മെലഡി
author img

By

Published : Mar 5, 2023, 8:55 AM IST

Sad song from Tu Jhoothi Main Makkaar out: ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'തൂ ജൂട്ടി മേം മക്കാര്‍'. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. ഹോളി റിലീസായി മാര്‍ച്ച് 8ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ പുതിയ ട്രാക്ക് ശ്രദ്ധ നേടുകയാണ്.

Tu Jhoothi Main Makkaar unveiled fourth track titled O Bedardeya: 'തൂ ജൂട്ടി മേം മക്കാറി'ലെ ശോക ഗാനമായ 'ഓ ബേദര്‍ദേയ' ആണിപ്പോള്‍ ആരാധകരുടെ ചുണ്ടുകളില്‍. ചിത്രത്തിലെ നാലാമത്തെ ട്രാക്കാണിത്. 2.51 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനത്തില്‍ റണ്‍ബീര്‍ കപൂറിന്‍റെയും ശ്രദ്ധ കപൂറിന്‍റെയും വൈകാരിക ഭാവങ്ങളാണ് കാണാനാവുക.

  • " class="align-text-top noRightClick twitterSection" data="">

Tu Jhoothi Main Makkaar marks first collaboration of Ranbir and Shraddha: 'തൂ ജൂട്ടി മേം മക്കാറി'ലൂടെ ഇതാദ്യമായാണ് റണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. അമിതാഭ്‌ ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതത്തിന്‍റെ സംഗീതത്തില്‍ അരിജിത് സിംഗ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Composer Pritam shared O Bedardeya on his Instagram feed: സംഗീത സംവിധായകന്‍ പ്രീതം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഗാനം പങ്കുവയ്‌ക്കുകയായിരുന്നു. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളുമായും ആശംസകള്‍ അറിയിച്ചും നിരവധി പേര്‍ കമന്‍റ്‌ ബോക്‌സില്‍ എത്തി.

Fans rushed to the comment section of O Bedardeya song: 'ശബ്‌ദത്തിന്‍റെ രാജാവ് അരിജിത്‌ സിംഗ്' -എന്ന് ഒരാള്‍ കുറിച്ചു. 'അരിജിത് സിംഗിനും പ്രീതത്തിനും മാത്രമേ ഇതുപോലെയുള്ള ഗാനങ്ങള്‍ സമ്മാനിക്കാന്‍ കഴിയൂ' -മറ്റൊരാള്‍ കുറിച്ചു. 'മികച്ച കോമ്പോകളില്‍ ഒന്നാണ് പ്രീതം-അരിജിത്', 'ഗംഭീരം', 'എന്തൊരു സംഗീതമാണ്', 'എത്ര മനോഹരമായ മെലഡി' -തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.

Tu Jhoothi Main Makkaar songs: നേരത്തെ 'തേരേ പ്യാര്‍ മൈ', 'പ്യാര്‍ ഹോത്താ കയി ബാര്‍ ഹേ', 'ഷോ മീ ദി തുംക' എന്നീ ഗാനങ്ങളാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്. 'ഓ ബേദര്‍ദേയ' പോലെ ഈ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലവ്‌ രഞ്ജന്‍ ആണ് സിനിമയുടെ സംവിധാനം.

Boney Kapoor will play lead role in Tu Jhoothi Main Makkaar: നിര്‍മാതാവ് ബോണി കപൂറും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'തൂ ജൂട്ടി മേം മക്കാറി'ലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ് ബോണി കപൂര്‍. റണ്‍ബീര്‍ കപൂറിന്‍റെ അച്ഛന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബോണി കപൂര്‍ അവതരിപ്പിക്കുക.

Also Read: സ്‌റ്റേജിന് പിന്നിലൂടെ വന്ന് രണ്‍ബീറിനെ കെട്ടിപ്പിടിച്ച് ആരാധകന്‍; നടന്‍റെ പ്രതികരണം വൈറല്‍

Upcoming movies of Ranbir Kapoor: സന്ദീപ് റെഡ്ഡി ഭാംഗയുടെ 'അനിമല്‍' ആണ് റണ്‍ബീര്‍ കപൂറിന്‍റെ പുതിയ പ്രൊജക്‌ട്. ചിത്രത്തില്‍ വളരെ നീണ്ട താടിയിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്.

Shraddha Kapoor latest movies: അതേസമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റണ്‍ബീര്‍ കപൂറിനൊപ്പം ശ്രദ്ധ കപൂര്‍ ബോളിവുഡില്‍ മടങ്ങിയെത്തുകയാണ്. 'ചാല്‍ബാസ് ഇന്‍ ലണ്ടന്‍', 'നാഗിന്‍' എന്നിവയാണ് ശ്രദ്ധ കപൂറിന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.