ETV Bharat / entertainment

രണ്‍ബീര്‍ ആലിയ വിവാഹം: കൃഷ്‌ണ രാജ്‌ ബംഗ്ലാവില്‍ നിന്നും വാസ്‌തുവിലേക്ക്‌ - Alia Ranbir news

Ranbir Alia Wedding Baraat: വിഹാത്തോടനുബന്ധിച്ചുള്ള (ബറാത്ത്‌) വിവാഹ ഘോഷയാത്ര ഉടന്‍ തന്നെ ആരംഭിക്കും. കൃഷ്‌ണ രാജ്‌ ബംഗ്ലാവില്‍ നിന്നും കപൂര്‍ കുടുംബാംഗങ്ങള്‍ രണ്‍ബീറിന്‍റെ നിലവിലെ വീടായ വാസ്‌തുവിലേക്ക്‌ പുറപ്പെടാനുള്ള വിവാഹ ഘോഷയാത്രയുടെ തയ്യാറെടുപ്പിലാണ്.

Ranbir Alia Wedding Baraat  രണ്‍ബീര്‍ ആലിയ വിവാഹം  Krishna Raj Bungalow to Vastu  Alia Bhatt Ranbir Kapoor wedding  Alia Bhatt Ranbir Kapoor wedding date  Alia Bhatt Ranbir Kapoor wedding venue  Alia Bhatt Ranbir Kapoor marriage  Alia Ranbir love story  Alia Ranbir wedding  Alia Ranbir news  when did Ranbir Alia marry
രണ്‍ബീര്‍ ആലിയ വിവാഹം: കൃഷ്‌ണ രാജ്‌ ബംഗ്ലാവില്‍ നിന്നും വാസ്‌തുവിലേക്ക്‌..
author img

By

Published : Apr 14, 2022, 11:33 AM IST

Alia Bhatt Ranbir Kapoor wedding: ബോളിവുഡിലെ പ്രിയ താരങ്ങളെ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്‌ റാലിയ എന്നാണ്. മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ച്‌ ഇന്നാണ് (14-4-2022) വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ആലിയ രണ്‍ബീര്‍ വിവാഹത്തിന്‍റെ പുതിയ വിവരങ്ങള്‍ പുറത്ത്‌.

Ranbir Alia Wedding Baraat: കഴിഞ്ഞ ദിവസം ആലിയയുടെ മെഹന്ദി ആഘോഷ ചടങ്ങ്‌ സമാപിച്ചതോടെ വിവാഹ ചടങ്ങിലേക്ക്‌ നീങ്ങുകയാണ് താരങ്ങളും താരങ്ങളുടെ കുടുംബാംഗങ്ങളും. ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹത്തിനായുള്ള അവസാന നിമിഷ തയ്യാറെടുപ്പിലാണ് ഇരുവരുടെയും കുടംബാംഗങ്ങള്‍. വിഹാത്തോടനുബന്ധിച്ചുള്ള (ബറാത്ത്‌) വിവാഹ ഘോഷയാത്ര ഉടന്‍ തന്നെ ആരംഭിക്കും. (ആനയുടെയോ വെള്ളക്കുതിരയുടെയോ പുറത്തിരുന്ന്‌ വരുന്ന വരനെ, വരന്‍റെ കുടുംബാംഗങ്ങള്‍, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവര്‍ പിന്തുടരുന്ന ചടങ്ങ്‌. ഇന്ന്‌ ആനയ്‌ക്കും കുതിരയ്‌ക്കും പകരം ഹെലികോപ്‌റ്റിലേക്ക്‌ വരന്‍റെ വരവ്‌ പുരോഗമിച്ചു.)

Alia Bhatt Ranbir Kapoor marriage: കൃഷ്‌ണ രാജ്‌ ബംഗ്ലാവില്‍ നിന്നും രണ്‍ബീറിന്‍റെ നിലവിലെ വീടായ വാസ്‌തുവിലേക്ക്‌ പുറപ്പെടാനുള്ള വിവാഹ ഘോഷയാത്രയുടെ തയ്യാറെടുപ്പിലാണ് കപൂര്‍ കുടുംബാംഗങ്ങള്‍. വിവാഹ ഘോഷയാത്ര സുഗമമായി നീങ്ങുന്നത് ഉറപ്പാക്കാൻ പൊലീസുകാരെ വിന്യസിച്ചുണ്ട്‌. 2016ല്‍ ചെമ്പൂരിലെ തറവാട്ട്‌ വീട്ടില്‍ നിന്നും വാസ്‌തുവിലേക്ക്‌ കപൂര്‍ കുടുംബം താമസം മാറിയിരുന്നു. ഗൗരി ഖാന്‍ ആണ് വാസ്‌തുവിന്‍റെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌.

Alia Ranbir wedding: വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കായി കുടുംബാംഗങ്ങളും സെലിബ്രിറ്റി അതിഥികളും ബാന്ദ്രയിലെ വസതിയായ വാസ്‌തുവിലെത്തിയിട്ടുണ്ട്‌. കപൂർ സഹോദരിമാരായ കരിഷ്‌മ, കരീന കപൂർ ഖാൻ മുതൽ കരൺ ജോഹർ, അയാൻ മുഖർജി തുടങ്ങി നിരവധി പ്രമുഖർ വരെ ചടങ്ങിൽ പങ്കെടുത്തു.

Also Read: ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.