ETV Bharat / entertainment

ട്രെന്‍ഡായി മാങ്കത്ത ; ഖൽബിലെ പുതിയ ഗാനം വൈറല്‍ - Qalb songs

ഖൽബിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ മാങ്കത്ത എന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Maangatha Song  ഖൽബിലെ പുതിയ ഗാനം  Qalb Song Released  Qalb movie  Sajid Yahiya  Sajid Yahiya movie Qalb  ഖൽബ് ഗാനം  ട്രെന്‍ഡായി മാങ്കത്ത  ഖൽബിലെ പുതിയ ഗാനം വൈറല്‍  Qalb movie song Maangatha  Maangatha on Youtube trending  Qalb movie song Maangatha on Youtube trending  Qalb songs  ഖൽബിലെ ഗാനങ്ങള്‍
Qalb song Maangatha released
author img

By ETV Bharat Kerala Team

Published : Dec 22, 2023, 1:20 PM IST

ഞ്‌ജിത്ത് സജീവ്, നേഹ നസ്‌നീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ (Sajid Yahiya) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഖല്‍ബ്'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി (Qalb Song Released). 'മാങ്കത്ത' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Maangatha Song).

തമിഴ് വരികളും റാപ്പും കൊണ്ട് സമ്പന്നമാണ് 'മാങ്കത്ത' ഗാനം. നിഹാല്‍ സാദിഖ്, ഡിജെ അഗ്നിവേശ്, എ കെ - ഹാഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയ, നിഹാല്‍ സാദിഖ് എന്നിവരുടെ ഗാനരചനയില്‍ നിഹാല്‍ സാദിഖ് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളെയും പോലെ ഇതും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. 'മാങ്കത്ത' യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 11-ാം സ്ഥാനത്താണിപ്പോള്‍ ഗാനം.

  • " class="align-text-top noRightClick twitterSection" data="">

ലെന, സിദ്ദിഖ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ കാർത്തിക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്‌ണു അഴീക്കൽ, അംബി, ശ്രീധന്യ, മനോഹരി ജോയ്, ആതിര പട്ടേൽ, സച്ചിൻ ശ്യാം, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഫ്രാ​ഗ്നന്‍റ് നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ 20-ാമത് ചിത്രം കൂടിയാണിത്. 2024 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സാജിദ് യഹിയ, സുഹൈൽ എം കോയ എന്നിവര്‍ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണവും അമൽ മനോജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പ്രകാശ് അലക്‌സ്‌, നിഹാൽ സാദിഖ്, വിമൽ നാസർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ​ഗാനരചന സുഹൈൽ എം കോയയും ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്‌സും നിര്‍വഹിച്ചിരിക്കുന്നു.

ആർട്ട് - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് - നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, സ്‌റ്റണ്ട് - മാഫിയ ശശി, ഫൊണിക്‌സ്‌ പ്രഭു, രാജശേഖർ മാസ്‌റ്റർ, കോറിയോഗ്രഫി - അനഘ, റിഷ്‌ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - വിജിത്ത്, അസോസിയേറ്റ് ഡയറക്‌ടർ - ആസിഫ് കുറ്റിപ്പുറം, അസിസ്‌റ്റന്‍റ് ഡയറക്‌ടേഴ്‌സ് - ഫൈസൽ ഷാ, റാസൽ കരീം, ജിബി ദേവ്, ടിന്‍റോ പി ദേവസ്യ, രാഹുൽ അയാനി, കരീം മേപ്പാടി, മിക്‌സിം​ഗ് - അജിത്ത് ജോർജ്, ക്രിയേറ്റീവ് സപ്പോർട്ട് - സുനീഷ് വാരനാട്, സാന്‍റോജോർജ്, ആനന്ദ് പി എസ്, ദീപക് എസ് തച്ചേട്ട്, ജിതൻ വി സൗഭ​ഗം, കളറിസ്‌റ്റ് - സജുമോൻ ആർ ഡി, ടൈറ്റിൽ - നിതീഷ് ​ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - സെന്തിൽ, ജീർ നസീം, വിഎഫ്‌എക്‌സ്‌ - കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, സ്‌റ്റിൽസ് - വിഷ്‌ണു എസ് രാജൻ, പിആര്‍ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.