ETV Bharat / entertainment

Praavu Movie Shanimol Usman | പത്മരാജൻ കഥയെ അവലംബമാക്കി ഒരുക്കിയ 'പ്രാവ്'; അഭിനന്ദങ്ങളുമായി ഷാനിമോൾ ഉസ്‌മാൻ

Praavu Movie Getting Good Response : നീണ്ട 35 വർഷങ്ങൾക്ക് ശേഷം താൻ തിയേറ്ററിൽ കണ്ട ചിത്രമാണ് 'പ്രാവ്' എന്നും മലയാളം ഈ സിനിമയെ ഏറ്റടുത്തിരിക്കുന്നു എന്നും ഷാനിമോൾ ഉസ്‌മാൻ.

author img

By ETV Bharat Kerala Team

Published : Sep 16, 2023, 5:37 PM IST

Shanimol Usman Applauds Praavu Movie  Shanimol Usman  Shanimol Usman About Praavu Movie  Shanimol Usman on Praavu Movie  Praavu Movie  Praavu  പത്മരാജൻ കഥയെ അവലംബമാക്കി ഒരുക്കിയ പ്രാവ്  പത്മരാജൻ കഥ  പത്മരാജൻ കഥയിൽ പ്രാവ്  പ്രാവ്  അഭിനന്ദങ്ങളുമായി ഷാനിമോൾ ഉസ്‌മാൻ  ഷാനിമോൾ ഉസ്‌മാൻ  മുൻ എംഎൽഎ ഷാനിമോൾ ഉസ്‌മാൻ  പ്രാവിന് അഭിനന്ദങ്ങളുമായി ഷാനിമോൾ ഉസ്‌മാൻ  Praavu Movie Getting Good Response  Praavu Movie  Praavu Movie based on Padmarajan story  Shanimol Usman congratulates Praavu Movie team  Shanimol Usman congratulates Praavu Movie
Shanimol Usman Applauds Praavu Movie

ത്മരാജൻ കഥയെ ആസ്‌പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'പ്രാവ്' (Praavu Movie). തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടെ 'പ്രാവി'ലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎയും പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്‌മാൻ (Shanimol Usman Applauds Praavu Movie).

'പ്രാവ്' സിനിമയെക്കുറിച്ച് ഷാനിമോൾ ഉസ്‌മാൻ

നീണ്ട 35 വർഷങ്ങൾക്ക് ശേഷം താൻ തിയേറ്ററിൽ കണ്ട ചിത്രമാണ് 'പ്രാവ്' എന്നും യുഗപ്രതിഭയായ പത്മരാജന്‍റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളം ഏറ്റടുത്തിരിക്കുന്നു എന്നും ഷാനിമോൾ ഉസ്‌മാൻ കുറിച്ചു. പവിത്രമായ പ്രണയവും മദ്യത്തിന്‍റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ അഭിനേതാക്കളും മികച്ച പ്രകടനാണ് കാഴ്‌ചവച്ചതെന്നും മുൻ എംഎൽഎ അഭിനന്ദന കുറിപ്പിൽ പറയുന്നു.

എഴുതുന്ന കാലത്തിനേക്കാൾ വായിക്കുന്ന കാലഘട്ടത്തിലാണ് കഥയുടെ പ്രസക്തി എന്ന് ബോധ്യപ്പെടുത്തിയ സംവിധായകൻ നവാസ് അലിയെയും ഷാനിമോൾ ഉസ്‌മാൻ അഭിനന്ദിക്കുന്നുണ്ട്. ആ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാരും കലാകേരളത്തിൽ മുതൽക്കൂട്ടാണെന്നും ഷാനിമോൾ ഉസ്‌മാൻ കുറിച്ചു.

അമിത് ചക്കാലക്കൽ, ആദർശ് രാജ, യാമി സോന, മനോജ് കെയു, സാബുമോൻ, തകഴി രാജശേഖരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രാവ്' നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളും പ്രശംസയുമാണ് ഏറ്റുവാങ്ങുന്നത് (Praavu Movie Getting Good Response). കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

READ ALSO: Praavu Movie Trailer ഫാമിലി എന്‍റർടെയ്‌നർ 'പ്രാവ്'; ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

നിഷാ സാരംഗ്, അജയൻ തകഴി, ജംഷീന ജമാൽ, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന തുടങ്ങിയവരും 'പ്രാവി'ൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സി.ഇ.റ്റി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്.

ആന്‍റണി ജോ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ജോവിൻ ജോണും കൈകാര്യം ചെയ്‌തിരിക്കുന്നു. ബികെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം പകർന്നത് ബിജി ബാൽ ആണ്.

പ്രൊഡക്ഷൻ ഡിസൈനർ - അനീഷ് ഗോപാൽ, വസ്‌ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി കെആർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ - കരുൺ പ്രസാദ്, സ്റ്റിൽസ് - ഫസ ഉൾ ഹഖ്, ഡിസൈൻസ് - പനാഷേ. പി ആർ ഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Mammootty Wishes Success For Pravu Movie; 'പ്രാവി'ന് ആശംസകൾ അറിയിച്ച് മെഗാസ്‌റ്റാർ മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.