ETV Bharat / entertainment

'ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി'; ലോക്‌സഭയില്‍ പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി - ഷാരൂഖ് ഖാന്‍ ചിത്രത്തെ പുകഴ്‌ത്തി

ലോക്‌സഭയില്‍ ഷാരൂഖ് ഖാന്‍ ചിത്രത്തെ പുകഴ്‌ത്തി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്‌സ്‌ റോം മുന്‍ഷി ബാഗില്‍ പഠാന്‍ ഷോകള്‍ ഹൗസ്‌ഫുള്‍ ആയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

PM Narendra Modi praises Shah Rukh Khan s Pathaan  PM Narendra Modi praises Shah Rukh Khan movie  PM Narendra Modi praises  Shah Rukh Khan movie  Shah Rukh Khan  Shah Rukh Khan movie Pathaan  Pathaan  PM Narendra Modi  Narendra Modi  PM Narendra Modi s instruction to party workers  Sunil Shetty to Yogi Adityanath  Sunil Shetty s request to UP Chief Minister  Pathaan gross collection  Pathaan breaks records  ലോക്‌സഭയില്‍ പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി  പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി  പ്രശംസിച്ച് പ്രധാന മന്ത്രി  പ്രധാന മന്ത്രി  പ്രധാന മന്ത്രി നരേന്ദ്ര മോദി  ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി  ഷാരൂഖ് ഖാന്‍ ചിത്രത്തെ പുകഴ്‌ത്തി നരേന്ദ്ര മോദി  നരേന്ദ്ര മോദി  ഷാരൂഖ് ഖാന്‍ ചിത്രത്തെ പുകഴ്‌ത്തി  ഷാരൂഖ് ഖാന്‍
ലോക്‌സഭയില്‍ പഠാനെ പ്രശംസിച്ച് പ്രധാന മന്ത്രി
author img

By

Published : Feb 9, 2023, 10:19 AM IST

PM Narendra Modi praises Shah Rukh Khan s Pathaan: ബോളിവുഡ് കിംഗ് ഖാന്‍റെ 'പഠാനെ' പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്‌സ്‌ റോം മുന്‍ഷി ബാഗില്‍ നടന്ന 'പഠാന്‍' ഷോകള്‍ ഹൗസ്‌ഫുള്‍ ആയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഷാരൂഖ് ഖാന്‍ ചിത്രത്തെ അഭിനന്ദിച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്‌ഫുള്‍ ആയി എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

PM Narendra Modi s instruction to party workers: ബോളിവുഡിനെ കുറിച്ചും ബോളിവുഡ് താരങ്ങളെ കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 'പഠാനെ'തിരെ നടന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ആയിരുന്നു ഇത്. 'പഠാനി'ലെ 'ബേഷരം രംഗ്' ഗാനത്തിലെ ദീപികയുടെ കാവി വസ്‌ത്ര ധാരണത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, രാം കദം തുടങ്ങി ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാന മന്ത്രി രംഗത്തെത്തിയത്.

Sunil Shetty to Yogi Adityanath: ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മോദിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്, ബോളിവുഡ് ബഹിഷ്‌കരണ പ്രവണതയില്‍ നിന്ന് സിനിമ മേഖലയെ സഹായിക്കണമെന്ന് സുനില്‍ ഷെട്ടി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ വച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടുമുട്ടിയപ്പോള്‍, അദ്ദേഹത്തിന് മുമ്പാകെ സുനില്‍ ഷെട്ടി ഇതുസംബന്ധിച്ച് ചില പരാതികള്‍ ബോധിച്ചിരുന്നു.

Sunil Shetty s request to UP Chief Minister: 'ഞങ്ങള്‍ നല്ല പ്രവര്‍ത്തി ചെയ്‌തുവെന്ന് അറിയിക്കേണ്ടത് പ്രധാനമാണ്. ഒരു ചീഞ്ഞ ആപ്പിള്‍ ഉണ്ടാകുമെന്ന് കരുതി, 99 ശതമാനം പേരും തെറ്റായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടണം എന്നില്ല. ഈ ധാരണ മാറ്റണം. താങ്കള്‍ ഇതിന് നേതൃത്വം നല്‍കുകയും, പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്‌താല്‍ മാറ്റമുണ്ടാകും' - ഇപ്രകാരമായിരുന്നു സുനില്‍ ഷെട്ടിയുടെ വാക്കുകള്‍. തുടര്‍ന്ന് ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ്‌ടാഗ്‌ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുമെന്ന് യോഗി ആദിത്യനാഥ്‌ സുനില്‍ ഷെട്ടിക്ക് ഉറപ്പു നല്‍കി.

Pathaan gross collection: ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാം ആഴ്‌ച പിന്നിടുമ്പോഴും ബോക്‌സ്‌ ഓഫിസില്‍ കുതിപ്പ് തുടരുകയാണ്. 14 ദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 865 കോടി രൂപയാണ്.

Pathaan breaks records: ഈ ആഴ്‌ച മുതല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് സിനിമയുടെ പ്രദര്‍ശനം. ആമിര്‍ ഖാന്‍റെ 'ലഗാന്‍', യാഷിന്‍റെ 'കെജിഎഫ് 2' (ഹിന്ദി) എന്നീ സിനിമകളുടെ കലക്ഷന്‍ തകര്‍ത്ത 'പഠാന്' ഇനി മത്സരിക്കുന്നത് 'ബാഹുബലി 2' നോടാണ്.

Also Read: 12 ദിനം കൊണ്ട് 800 കോടി; ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് പഠാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.