ETV Bharat / entertainment

'സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തും'; പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയുടെ കുറിപ്പ് വൈറല്‍ - പവന്‍ കല്യാണ്‍

പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യ രേണു ദേശായിക്ക് ഹൃദയ സംബന്ധമായ അസുഖം. ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് നടി രേണു ദേശായി ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തിയിരിക്കുന്നത്.

Pawan Kalyan ex wife Renu Desai  Renu Desai reveals suffering from heart  Pawan Kalyan  Renu Desai  പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യ  Renu Desai revealed her health issues  Renu Desai suffering from heart and health issues  Renu Desai s Instagram post  Renu shared a smiling picture along post  Fans commented on Renu Desai s health  Renu Desai s health updating post  Renu Desai will be comeback after 18 years  Ravi Teja  Renu Desai Pawan Kalyan marriage and divorce  രേണു ദേശായിക്ക് ഹൃദയ സംബന്ധമായ അസുഖം  രേണു ദേശായി ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തി  പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യ രേണു ദേശായി  പവന്‍ കല്യാണ്‍  രേണു ദേശായ്
പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയുടെ ആരോഗ്യ വെളിപ്പെടുത്തല്‍ കുറിപ്പ് വൈറല്‍
author img

By

Published : Feb 15, 2023, 3:09 PM IST

Renu Desai revealed her health issues: തന്‍റെ ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തി നടിയും പവന്‍ കല്യാണിന്‍റെ മുന്‍ ഭാര്യയുമായ രേണു ദേശായി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തന്‍റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്‌റ്റഗ്രാമില്‍ ഒരു കുറിപ്പിലൂടെയാണ് നടി തന്‍റെ ആരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Renu Desai suffering from heart and health issues: താൻ ചികിത്സയിലാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി കുറിച്ചു. 'എന്‍റെ പ്രിയപ്പെട്ടവര്‍ക്കും, ഞാനുമായി അടുപ്പമുള്ളവര്‍ക്കുമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ ഹൃദയ സംബന്ധമായും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളാലും ബുദ്ധിമുട്ടുകയാണ്.

Renu Desai s Instagram post: ചില സമയങ്ങളില്‍ ഇത് മനസിലാക്കാനുള്ള കരുത്ത് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഞാനിത് ഇവിടെ പോസ്‌റ്റ് ചെയ്യാന്‍ കാരണം, എന്നെയും ഇതുപോലെ അവരുടേതായ ആരോഗ്യ പ്രശ്‌നങ്ങളാലും പോരാടുന്ന മറ്റു പലരെയും ഓര്‍മിപ്പിക്കാനാണ്. എന്തുതന്നെയായാലും നമ്മൾ ശക്തരായിരിക്കണം.. ഈ പ്രക്രിയയിൽ വിശ്വാസം നിലനിർത്തുക. നിങ്ങളിലും ജീവിതത്തിലും പ്രതീക്ഷ കൈവിടരുത്.

Renu shared a smiling picture along post: പ്രപഞ്ചത്തിന് നമുക്ക് വേണ്ടി പ്രപഞ്ചം മധുരമായ പദ്ധതികള്‍ ഒരുക്കുന്നുണ്ട്. പുഞ്ചിരിക്കൂ.. (ചികിത്സകള്‍, മരുന്നുകള്‍, യോഗ, പോഷകാഹാരം തുടങ്ങിയവയുമായി പോകുന്നു.. ഞാന്‍ സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തും. ഉടന്‍ തന്നെ ഷൂട്ടിംഗിലേയ്‌ക്ക് കടക്കുമെന്നും പ്രതീക്ഷിക്കുന്നു.)'- രേണു ദേശായി കുറിച്ചു. തന്‍റെ പുഞ്ചിരിക്കുന്ന ഒരു ചിത്രവും രേണു പങ്കുവച്ചിട്ടുണ്ട്.

Fans commented on Renu Desai s health updating post: കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. നടി ഉടന്‍ തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു ആരാധകരുടെ കന്‍റുകള്‍. 'മാം, നിങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്‌തിയോടു കൂടിയും കരുത്തോടു കൂടിയും തിരികെ വരട്ടെ.' - ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്. 'ദൈവം നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ ശക്തിയും നല്‍കട്ടെ. മാം എത്രയും വേഗം സുഖം പ്രാപിക്കട്ടെ'-മറ്റൊരു ആരാധകന്‍ കുറിച്ചു. 'വേഗം സുഖം പ്രാപിക്കു മാം.. ശക്തയായിരിക്കുക'-മറ്റൊരാള്‍ കുറിച്ചു.

Renu Desai will be comeback after 18 years with Ravi Teja: 'ബദ്രി', 'ജെയിംസ് പാണ്ഡു', 'ജോണി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ രേണു ദേശായ് അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം രേണു ദേശായ് വീണ്ടും സിനിമയിലേയ്‌ക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്. രവി തേജയുടെ 'ടൈഗര്‍ നാഗേശ്വര റാവു' എന്ന സിനിമയിലൂടെയാണ് ബിഗ്‌ സ്‌ക്രീനിലേയ്‌ക്കുള്ള രേണുവിന്‍റെ തിരിച്ചുവരവ്.

Renu Desai Pawan Kalyan marriage and divorce: 'ബദ്രി' സിനിമയുടെ സെറ്റില്‍ വച്ചാണ് പവന്‍ കല്യാണും രേണുവും പ്രണയത്തിലാകുന്നത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന താരങ്ങള്‍ 2009ല്‍ വിവാഹിതരായി. 2004ല്‍ മകന്‍ അകിരയും, 2010ല്‍ മകള്‍ ആധ്യയും ജനിച്ചു. 2012ല്‍ ഇരുവരും വിവാഹ മോചനം നേടിയിരുന്നു.

Also Read: അയ്യപ്പന്‍ നായരെ കടത്തിവെട്ടി പവന്‍ കല്യാണ്‍! ഭീംല നായക് ട്രെന്‍ഡിങ് നമ്പര്‍ 1

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.