ETV Bharat / entertainment

Nayanthara Makes Her Instagram Debut ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര; മക്കള്‍ക്കൊപ്പമുള്ള റീലോടെ തുടക്കം - Nayanthara starts Instagram account

Nayanthara Introducing Her Children തന്‍റെ ഇരട്ട കുട്ടികളായ ഉയിർ, ഉലഗ് എന്നിവരെ പരിചയപ്പെടുത്തുന്ന റീല്‍ വീഡിയോയാണ് നയന്‍താര പങ്കുവച്ചിരിക്കുന്നത്

Jailer trailer launch  Nayanthara  nayanthara on instagram  nayanthara instagram first post  Lady Superstar Nayanthara  Nayanthara Instagram debut with cute video  ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര  എന്‍ട്രി ഇരട്ടകുട്ടികള്‍ക്കൊപ്പം  Nayanthara debut Instagram post  ആദ്യ പോസ്‌റ്റ് പങ്കുവച്ച് നയന്‍താര  നയന്‍താരയുടെ ആദ്യ പോസ്‌റ്റ്  Nayanthara  introducing twin sons Uyir and Ulag  Nayanthara and twin sons in bossy look  Nayanthara shared video with Alappara song  Pan India movie Jawan  Nayanthara Bollywood debut with Shah Rukh Khan  Nayanthara penned on Instagram  Fans flooded comments on Nayanthara post  Jawan trailer launch at Burj Khalifa  Jawan  ജവാന്‍  Nayanthara attend Jawan audio launch  Nayanthara starts Instagram account  നയന്‍താര
Nayanthara makers her Instagram debut with a cute video
author img

By ETV Bharat Kerala Team

Published : Aug 31, 2023, 10:54 PM IST

Nayanthara starts Instagram account: തന്‍റെ കരിയറിന്‍റെ തുടക്കം മുതല്‍ ലേഡി സൂപ്പർ സ്‌റ്റാര്‍ (Lady Superstar) നയന്‍താര (Nayanthara), സോഷ്യൽ മീഡിയ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ ഓഗസ്‌റ്റ് 31ന് ഇൻസ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചു കൊണ്ട് നയന്‍താര ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പുതിയ അക്കൗണ്ടിന് പുറമെ തന്‍റെ കുഞ്ഞുങ്ങളുടെ മുഖവും താരം ആദ്യമായി വീഡിയോയിലൂടെ പങ്കുവച്ചു.

Nayanthara introducing twin sons Uyir and Ulag: 'ജവാന്‍' ട്രെയിലര്‍ റിലീസിന് മുന്നോടിയായാണ് നയന്‍താര ഇന്‍സ്‌റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. തന്‍റെ ഇരട്ട കുട്ടികള്‍ക്കൊപ്പമുള്ള പോസ്‌റ്റാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്. മക്കളായ ഉയിർ, ഉലഗ് എന്നിവരെ പരിചയപ്പെടുത്തുന്ന റീല്‍ വീഡിയോയാണ് നയന്‍താര പങ്കുവെച്ചിരിക്കുന്നത്.

Also Read: Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

Nayanthara and twin sons in bossy look: ബോസി ലുക്കിലാണ് വീഡിയോയില്‍ നയന്‍താരയെയും ഇരട്ട കുഞ്ഞുങ്ങളെയും കാണാനാവുക. ഇതാദ്യമായാണ് നയന്‍താര തന്‍റെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്നത്. രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയിലെ അനിരുദ്ധ് രവിചന്ദറുടെ 'അലപ്പറൈ' ഗാനമാണ് റീല്‍ വീഡിയോയ്‌ക്കൊപ്പം (Nayanthara shared video with Alappara song) താരം പങ്കുവച്ചിരിക്കുന്നത്.

Nayanthara penned on Instagram: 'ന്നാ വന്തിട്ടെന്ന് സൊല്ല്...' -എന്ന സിനിമ ഡയലോഗാണ് നയന്‍താര വീഡിയോയ്‌ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നയന്‍താര ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. നയന്‍താരയുടെ ആദ്യ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിന് പിന്നാലെ ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തി.

Fans comments on Nayanthara post: തങ്ങളുടെ പ്രിയ താരത്തിന് ആരാധകര്‍ അവരുടെ സ്നേഹവും ആശംസകളും അറിയിച്ചു. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകര്‍ കമന്‍റ്‌ സെക്ഷന്‍ നിറച്ചു. അതേസമയം ഇന്ന് രാത്രി ഒന്‍പത് മണിക്ക് ദുബൈയിലെ ബുർജ് ഖലീഫയിൽ 'ജവാന്‍' ട്രെയിലർ റിലീസ് ചെയ്യും. (Jawan trailer launch at Burj Khalifa).

Also Read: നയന്‍താരയുടെ 'ജവാന്‍' ലുക്ക് പുറത്ത് ; കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമെന്ന് ഷാരൂഖ്

Nayanthara Bollywood debut with Shah Rukh Khan: കിങ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം 'ജവാനി'ലൂടെ (Jawan) ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നയന്‍താര. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ജവാന്‍' (Pan India movie Jawan) തിയേറ്ററുകളില്‍ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Nayanthara attend Jawan audio launch: നാളേറെയായി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന നയന്‍താര സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓഗസ്‌റ്റ് 30ന് ചെന്നൈയിൽ നടന്ന 'ജവാന്‍റെ' പ്രീ റിലീസ് ചടങ്ങില്‍ (Jawan pre release event) നയന്‍താര പങ്കെടുത്തിരുന്നു.

Also Read: Vandha Edam Performance 'ഷാരൂഖ് സാർ, ഞാൻ താങ്കളെ സ്നേഹിക്കുന്നു'; മാസ്‌മരിക പ്രകടനങ്ങളുമായി 'ജവാന്‍' പ്രീറിലീസില്‍ ഷാരൂഖും അനിരുദ്ധും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.