ETV Bharat / entertainment

'ഇനി വസ്‌ത്രമില്ലാതെ വരും'; ദീപികയെ രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

Mukesh Khanna slams Pathaan song Besharam Rang: പഠാന്‍ ഗാനത്തിന് യുവാക്കളുടെ മനസ്സ് കലക്കാന്‍ കഴിയുമെന്ന് മുകേഷ് ഖന്ന. യുവാക്കളെ വഴിതെറ്റിക്കുന്ന സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുതെന്നും അദ്ദേഹം പറയുന്നു..

Mukesh Khanna slams Deepika Padukone  Pathaan song Besharam Rang  Mukesh Khanna slams Pathaan song Besharam Rang  Pathaan song  Besharam Rang  Mukesh Khanna  Pathaan  Deepika Padukone  Shah Rukh Khan  Pathaan song controversy  Mukesh Khanna slams Pathaan song  Mukesh Khanna reacts on Deepika Padukone costume  ദീപികയെ രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന  ദീപികയെ രൂക്ഷമായി വിമര്‍ശിച്ച്  മുകേഷ് ഖന്ന  പഠാന്‍ ഗാനം  പഠാനിലെ ബേഷരം രംഗ്‌  സെന്‍സര്‍ ബോര്‍ഡിനെയും മുകേഷ് ഖന്ന വിമര്‍ശിച്ചു  മുകേഷ് ഖന്ന വിമര്‍ശിച്ചു
ദീപികയെ രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന
author img

By

Published : Dec 17, 2022, 4:22 PM IST

Updated : Dec 18, 2022, 12:20 PM IST

Pathaan song controversy: ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ഗാനം പുറത്തിറങ്ങിയത് മുതല്‍ തുടങ്ങിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. 'പഠാനി'ലെ 'ബേഷരം രംഗ്‌' എന്ന ഗാനത്തിനെതിരെ ബിജെപി മന്ത്രിമാര്‍ മുതല്‍ വിവിധ സംഘപരിവാർ സംഘടനകൾ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ മുകേഷ് ഖന്നയാണ് 'പഠാന്‍' ഗാനത്തെയും ദീപിക പദുക്കോണിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Mukesh Khanna slams Deepika Padukone: ഇപ്പോള്‍ അല്‍പ വസ്‌ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്‌ത്രമില്ലാതെ വരുമെന്നാണ് മുകേഷ് പറയുന്നത്. പാട്ട് കട്ടുകളില്ലാതെ ക്ലിയര്‍ ചെയ്‌തതിന് സെന്‍സര്‍ ബോര്‍ഡിനെയും മുകേഷ് ഖന്ന വിമര്‍ശിച്ചു. എന്തും അനുവദിക്കുന്ന സ്‌പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.

Mukesh Khanna reacts on Deepika Padukone costume: 'ഇത്രയും പരിമിതമായ വസ്‌ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങള്‍ വസ്‌ത്രമില്ലാതെ വരും. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവര്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ജോലി.

Mukesh Khanna slams Pathaan song: യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് കലക്കാന്‍ കഴിയും. അവരെ തെറ്റിദ്ധരിപ്പിക്കാനല്ല. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങനെ അനുമതി നല്‍കി. ബോധപൂര്‍വമായ പ്രകോപനപരമായ വസ്‌ത്രധാരണം അവര്‍ കണ്ടില്ലേ?'-മുകേഷ് ഖന്ന പറഞ്ഞു.

Also Read: 'ദീപിക കാവി ധരിച്ചപ്പോള്‍ പ്രശ്‌നം! സ്‌മൃതി ഇറാനി കാവി സ്യൂട്ട് ഇട്ടപ്പോള്‍ പ്രശ്‌മില്ലേ?' ട്വീറ്റ് വൈറല്‍

Last Updated : Dec 18, 2022, 12:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.