ETV Bharat / entertainment

'ചെന്നായ ആണ് ഈ ജോര്‍ജ്‌ കൊറ്റ്‌റക്കന്‍'; ക്രിസ്‌റ്റഫര്‍ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത് - ക്രിസ്‌റ്റഫര്‍

Christopher character poster: ക്രിസ്‌റ്റഫര്‍ സിനിമയുടെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഷൈനിന്‍റെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് പുറത്തിറങ്ങിയത്.

Christopher character poster  Christopher  Mammootty movie Christopher  Mammootty  Shine Tom Chacko character poster  Shine Tom Chacko  ക്രിസ്‌റ്റഫര്‍ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  ക്യാരക്‌ടര്‍ പോസ്‌റ്റര്‍  ചെന്നായ ആണ് ഈ ജോര്‍ജ്‌ കൊറ്റ്‌റക്കന്‍  മമ്മൂട്ടി  Christopher Shine Tom Chacko character poster  Shine Tom Chacko as Police Officer  Christopher actors  Christopher tagline  Christopher cast and crew  ക്രിസ്‌റ്റഫര്‍  ഷൈന്‍ ടോം ചാക്കോ
ചെന്നായ ആണ് ഈ ജോര്‍ജ്‌ കൊറ്റ്‌റക്കന്‍; ക്രിസ്‌റ്റഫര്‍ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്
author img

By

Published : Nov 20, 2022, 3:41 PM IST

Christopher Shine Tom Chacko character poster: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. ചിത്രത്തിന്‍റെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. 'ക്രിസ്‌റ്റഫറി'ലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Shine Tom Chacko as Police Officer: ജോര്‍ജ്‌ കൊറ്റ്‌റക്കന്‍ എന്ന പൊലീസ് ഓഫിസറുടെ വേഷമാണ് ചിത്രത്തില്‍ ഷൈനിന്. പൊലീസ് ഓഫിസറായി തോക്കുമായി നില്‍ക്കുന്ന നടനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും സിനിമയില്‍ നടന്‍റേത് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ഷൈനിന്‍റെ കാരക്‌ടര്‍ വ്യക്തമാക്കുന്ന പോസ്‌റ്ററില്‍ 'ദി വോള്‍ഫ്‌' എന്നും എഴുതിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Christopher actors: ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് 'ക്രിസ്‌റ്റഫറി'ലെ നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ദിലീഷ്‌ പോത്തന്‍, ജിനു എബ്രഹാം, സിദ്ദിഖ്, വിനീത കോശി, വാസന്തി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Christopher tagline: 'ബയോഗ്രഫി ഓഫ്‌ എ വിജിലന്‍റ്‌ കോപ്പി' എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. ക്രിസ്‌റ്റഫര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്‌. തീര്‍ത്തുമൊരു കംപ്ലീറ്റ് ആക്ഷന്‍ മാസ് ചിത്രമായാകും 'ക്രിസ്‌റ്റഫര്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Christopher cast and crew: മോഹന്‍ലാലിന്‍റെ 'ആറാട്ടി'ന് ശേഷം ഉദയകൃഷ്‌ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'ക്രിസ്‌റ്റഫറി'നുണ്ട്. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മാണം. ഫൈസ്‌ സിദ്ദിഖ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം.

Also Read: കാരവാനില്‍ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്‌ത്‌ മമ്മൂട്ടി; കാതല്‍ ലൊക്കേഷനില്‍ ബിഗ്‌ ബി തീം മ്യൂസിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.