ETV Bharat / entertainment

'അവളാണോ ഇവള്‍? ഇവളാണോ അവള്‍?' മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസർ പുറത്ത്

author img

By ETV Bharat Kerala Team

Published : Nov 12, 2023, 9:49 AM IST

Maharani Song Teaser Release: മഹാറാണി'യിലെ പുതിയ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. അവളാണോ ഇവള്‍ എന്ന ഗാനത്തിന്‍റെ ടീസറാണ് പുറത്തിറങ്ങിയത്.

Maharani Song Teaser Release  Shine Tom Chacko  Roshan Mathew  Maharani Song Teaser  Maharani Song  Maharani  മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസർ  മഹാറാണിയിലെ പുതിയ ഗാനം  മഹാറാണിയിലെ ഗാനം  മഹാറാണി  ഷൈന്‍ ടോം ചാക്കോ  റോഷന്‍ മാത്യു
Maharani Song Teaser Release

ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), റോഷന്‍ മാത്യു (Roshan Mathew) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന 'മഹാറാണി'യിലെ പുതിയ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി (Maharani Song Teaser Release). ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'അവളാണോ ഇവള്‍' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

രാജീവ് ആലുങ്കലിന്‍റെ ഗാനരചനയില്‍ ഗോപി സുന്ദറിന്‍റെ (Gopi Sundar) സംഗീത്തില്‍ അക്ബര്‍ ഖാന്‍, ഹരീബ് മുഹമ്മദ്‌ ഹനീഫ, ഫഹിഷംസ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ വളരെ രസകരമായ ടീസര്‍ പുറത്തിറങ്ങിയത് (Maharani Teaser). കൂടാതെ ചിത്രത്തിലെ 'ചതയദിന പാട്ടും' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്‌നറാണ് 'മഹാറാണി' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനവും ടീസറും നല്‍കുന്ന സൂചന.

Maharani Song Teaser Release  Shine Tom Chacko  Roshan Mathew  Maharani Song Teaser  Maharani Song  Maharani  മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസർ  മഹാറാണിയിലെ പുതിയ ഗാനം  മഹാറാണിയിലെ ഗാനം  മഹാറാണി  ഷൈന്‍ ടോം ചാക്കോ  റോഷന്‍ മാത്യു
മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസർ

ജോണി ആന്‍റണി, ബാലു വര്‍ഗീസ് (Balu Varghese), നിഷ സാരംഗ്, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി (Jaffer Idukki), കൈലാഷ് എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ രഘുനാഥ് പലേരി, ഗോകുലന്‍, അശ്വത് ലാല്‍, പ്രമോദ് വെളിയനാട്, ആദില്‍ ഇബ്രാഹിം, അപ്പുണ്ണി ശശി, ശ്രുതി ജയന്‍, ഉണ്ണി ലാലു, സന്ധ്യ മനോജ്‌, സ്‌മിനു സിജോ, പ്രിയ കോട്ടയം, ഗൗരി ഗോപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ സിനിമകളുടെ രചയിതാവായ രതീഷ്‌ രവി ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. എസ് ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലനാണ് സിനിമയുടെ നിര്‍മാണം. എന്‍എം ബാദുഷ സഹ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. എസ് ലോകനാഥന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചു. ഗോവിന്ദ് വസന്ത സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കി. അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാന രചന.

കലാസംവിധാനം - സുജിത് രാഘവ്, സംഘട്ടനം - മാഫിയ ശശി, പിസി സ്‌റ്റണ്ട്സ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, നൃത്തം - ദിനേശ് മാസ്‌റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അജയ് ചന്ദ്രിക, മനോജ് പന്തായില്‍, പ്രശാന്ത്‌ ഈഴവന്‍, അസോസിയേറ്റ് ഡയറക്‌ടര്‍ - സജു പൊറ്റയില്‍ക്കട, ശബ്‌ദലേഖനം - എംആര്‍ രാജാകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്നം, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Maharani Movie Teaser 'പണ്ട് കുറേ ഫ്രോഡ് കളിച്ച് നടന്നതാ, ഇനി പറ്റില്ല'; സീരിയസ് വിട്ട് കോമഡിയിലേക്ക് ഷൈന്‍; മഹാറാണി ടീസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.