ETV Bharat / entertainment

Little Miss Rawther Video Song Manini മനോഹര പ്രണയ കഥയുമായി ലിറ്റില്‍ മിസ് റാവുത്തര്‍; ശ്രദ്ധേയമായി മാനിനി ഗാനം - ഗൗരി കിഷന്‍

Little Miss Rawther Manini song : ലിറ്റില്‍ മിസ് റാവുത്തര്‍ സിനിമയിലെ പ്രണയ ഗാനം പുറത്തിറങ്ങി. മാനിനി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗൗരി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Little Miss Rawther video song Manini  Little Miss Rawther video song  Little Miss Rawther  Manini  Gouri Kishan  മനോഹര പ്രണയ കഥയുമായി ലിറ്റില്‍ മിസ് റാവുത്തര്‍  മാനിനി ഗാനം  ലിറ്റില്‍ മിസ് റാവുത്തര്‍  ലിറ്റില്‍ മിസ് റാവുത്തര്‍ ഗാനം  Little Miss Rawther release  ഗൗരി കിഷന്‍  ലിറ്റില്‍ മിസ് റാവുത്തര്‍ റിലീസ്
Little Miss Rawther video song Manini
author img

By ETV Bharat Kerala Team

Published : Sep 24, 2023, 5:41 PM IST

മലയാളം, തമിഴ്, തെലുഗു എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രശംസ നേടിയ ഗൗരി കിഷന്‍ (Gouri Kishan) നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റില്‍ മിസ് റാവുത്തര്‍. സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി (Little Miss Rawther video song Manini). ചിത്രത്തിലെ 'മാനിനി' എന്ന ഗാനമാണ് (Manini song) ഇറങ്ങിയത്.

പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം പ്രേക്ഷക ശ്രദ്ധ നേടി. മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് ഗാനം നല്‍കുന്ന സൂചന. ടിറ്റോ പി തങ്കച്ചന്‍റെ ഗാനരചനയില്‍ ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഹരിചരണ്‍ ആണ് ഗാനാലാപനം. ഒക്ടോബർ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Little Miss Rawther release).

  • " class="align-text-top noRightClick twitterSection" data="">

Also Read: Mr Hacker video song: മെല്ലേ അനുരാഗമെന്‍... മിസ്‌റ്റര്‍ ഹാക്കറിലെ പ്രണയ ഗാനം പുറത്ത്

വിജയ്‌ സേതുപതിയുടെ '96' (Vijay Sethupathi movie 96) എന്ന സിനിമയിലൂടെ ശ്രദ്ധേയയാണ് ഗൗരി കിഷൻ. ചിത്രത്തില്‍ നൈന റാവുത്തർ എന്ന കഥാപാത്രത്തെയാണ് ഗൗരി കിഷന്‍ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ - പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയം' എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഷെർഷാ ആണ് ചിത്രത്തില്‍ ഗൗരി കിഷന്‍റെ നായകനായി എത്തുന്നത്.

എസ് ഒർജിനൽസിന്‍റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് സിനിമയുടെ നിര്‍മാണം. നായകന്‍ ഷെർഷാ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലൂക്ക് ജോസ് ഛായാഗ്രഹണവും സംഗീത് പ്രതാപ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് വസന്ത സംഗീതവും ഒരുക്കിയിരിക്കുന്നു. അൻവർ അലി ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

Also Read: 'കസ്റ്റഡി'യില്‍ പ്രണയിച്ച് നാഗ ചൈതന്യയും കൃതി ഷെട്ടിയും ; 'ടൈംലെസ് ലവ്' വൈറല്‍

ആർട്ട്‌ - മഹേഷ്‌ ശ്രീധർ, മേക്കപ്പ് - ജയൻ പൂങ്കുളം, കോസ്റ്റ്യൂം - തരുണ്യ വികെ, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രവീൺ പ്രഭാറാം, അസോസിയേറ്റ് ഡയറക്‌ടർ - സിജോ ആൻഡ്രൂസ്, കൊ പ്രൊഡ്യൂസ് - നവീന്‍, സുധിന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - വിജയ് ജിഎസ്, സൗണ്ട് മിക്‌സിങ് - വിഷ്‌ണു സുജാതൻ, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ്, കെസി സിദ്ധാർഥൻ, വിഎഫ്എക്‌സ്‌ - വിഎഫ്എക്‌സ്‌ മീഡിയ, കളറിസ്‌റ്റ് - ബിലാൽ റഷീദ്, സ്‌റ്റിൽസ് - നന്ദു, ശാലു പേയാട്, റിചാർഡ് ആന്‍റണി, മേക്കിങ് വീഡിയോ - അജിത് തോമസ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, പിആർ ആന്‍ഡ് മാർക്കറ്റിങ് - ജിനു അനിൽകുമാർ, വൈശാഖ് സി വടക്കേവീട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ (Little Miss Rawther crew members).

Also Read: Cicada Movie Songs Teaser സിക്കാഡ ടീസര്‍ പുറത്ത്; 4 ഭാഷകളില്‍ 24 വ്യത്യസ്‌ത ഗാനങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.