ETV Bharat / entertainment

കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റസ്‌റ്റോറന്‍റില്‍ - Katrina Kaif latest movies

Katrina Vicky visits Priyanka Chopra's restaurant: പ്രിയങ്ക ചെയ്യുന്നതെല്ലാം അതിശയകരമാണെന്ന് കത്രീന കെയ്‌ഫ്‌. ന്യൂ യോര്‍ക്കിലെ സോന റെസ്‌റ്റോറന്‍റ്‌ സന്ദര്‍ശിച്ച ശേഷമായിരുന്നു താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍.

Katrina Vicky visit Priyanka Chopra Sona restaurant  കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റെസ്‌റ്റോറന്‍റില്‍  Katrina Vicky visits Priyanka Chopra's restaurant  Katrina Kaif shares New York restaurant images  Katrina Kaif latest movies  Vicky Kaushal latest movies
കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റെസ്‌റ്റോറന്‍റില്‍
author img

By

Published : May 13, 2022, 11:19 AM IST

Katrina Vicky visits Priyanka Chopra's restaurant: ബോളിവുഡിലെ ക്യൂട്ട്‌ കപ്പിള്‍സാണ് കത്രീന കെയ്‌ഫും വിക്കി കൗശലും. തങ്ങളുടെ അവധിക്കാലം ന്യൂയോര്‍ക്കില്‍ ആഘോഷിക്കുകയാണിപ്പോള്‍ താര ദമ്പതികള്‍. താരങ്ങള്‍ പങ്കുവച്ച അവരുടെ ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Katrina Vicky visit Priyanka Chopra Sona restaurant  കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റെസ്‌റ്റോറന്‍റില്‍  Katrina Vicky visits Priyanka Chopra's restaurant  Katrina Kaif shares New York restaurant images  Katrina Kaif latest movies  Vicky Kaushal latest movies
കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റെസ്‌റ്റോറന്‍റില്‍

Katrina Vicky visit Priyanka Chopra Sona restaurant: ഇപ്പോഴിതാ ഇരുവരും പ്രിയങ്ക ചോപ്രയുടെ റസ്‌റ്റോറന്‍റിലെത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ ന്യൂ യോര്‍ക്കിലുള്ള സോന എന്ന റസ്‌റ്റോറന്‍റിലാണ് താര ദമ്പതികള്‍ സന്ദര്‍ശനം നടത്തിയത്. ഇക്കാര്യം കത്രീന തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്‌. റസ്‌റ്റോറന്‍റിലെ ചിത്രം കത്രീന തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.

കത്രീനയുടെ സ്‌റ്റോറി പങ്കുവച്ച്‌ പ്രിയങ്ക

Katrina Kaif shares New York restaurant images: റസ്‌റ്റോറന്‍റിലെ ഒരു അംഗത്തിനൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്‌. വിക്കിയും ചിത്രത്തിലുണ്ട്‌. '' വീട്ടില്‍ നിന്നും അകലെയാണ് റസ്‌റ്റോറന്‍റ്‌'. ഈ വൈബ്‌ ഇഷ്‌ടപ്പെട്ടു. പ്രിയങ്ക ചോപ്ര, എല്ലായ്‌പ്പോഴും നിങ്ങള്‍ ചെയ്യുന്നതെല്ലാം അതിശയകരമാണ്.' -ഇപ്രകാരമാണ് കത്രീന കുറിച്ചത്‌.

ഫ്ലോറല്‍ ഡിസൈനുള്ള പ്രിന്‍റഡ്‌ വേഷത്തില്‍ അതിമനോഹരിയായാണ് ചിത്രത്തില്‍ കത്രീനയെ കാണപ്പെട്ടത്‌. കറുത്ത ഡെനിം പാന്‍റ്‌സും, ചാര നിറത്തിലുള്ള ടീ ഷര്‍ട്ടുമാണ് വിക്കി ധരിച്ചിരുന്നത്‌. ഒപ്പം ധരിച്ച ഒരു കറുത്ത ക്യാപ്പ്‌ വിക്കിയെ കൂടുതല്‍ സ്‌മാര്‍ട്ടാക്കി.

Priyanka Chopra shared Katrina Kaif post: ഇതിന് പിന്നാലെ കത്രീനയുടെ സ്‌റ്റോറി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി ആക്കി പ്രിയങ്കയും രംഗത്തെത്തി. പോസ്‌റ്റിനൊപ്പം മനോഹരമായ ഒരു കുറിപ്പും പ്രിയങ്ക പങ്കുവച്ചു. 'ലവ്‌ യു ഹണി! വളരെ സന്തോഷം. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കവിടെ പോകാം. എല്ലായ്‌പ്പോഴും നിങ്ങളെ സ്വാഗതം ചെയ്യുന്നു.' -പ്രിയങ്ക കുറിച്ചു.

Katrina Kaif latest movies: നിരവധി ചിത്രങ്ങളാണ് വിക്കിയെയും കത്രീനയെയും കാത്തിരിക്കുന്നത്‌. വിജയ്‌ സേതുപതിക്കൊപ്പം 'മെറി ക്രിസ്‌മസ്‌', സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍' എന്നിവയാണ് കത്രീനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടര്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ട ഹൊറർ കോമഡി 'ഫോൺ ഭൂത്‌' ആണ് കത്രീനയുടെ മറ്റൊരു പുതിയ പ്രോജക്‌ട്‌. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്‌ എന്നിവര്‍ക്കൊപ്പമുള്ള ഫർഹാൻ അക്തറിന്‍റെ 'ജീ ലെ സരാ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.

Vicky Kaushal latest movies: കിയാര അദ്വാനി, ഭൂമി പെഡനേക്കര്‍ എന്നിവര്‍ക്കൊപ്പം 'ഗോവിന്ദ നാം മേരാ', സാറാ അലി ഖാന്‍, ആനന്ദ്‌ തിവാരി എന്നിവര്‍ക്കൊപ്പമുള്ള ലക്ഷമണ്‍ ഉടേക്കറുടെ പേരിടാത്ത ചിത്രം എന്നിവയാണ് വിക്കിയുടെ പുതിയ പ്രോജക്‌ടുകള്‍. മേഘ്‌ന ഗുല്‍സാറിന്‍റെ 'സാം ബഹദൂര്‍' ആണ് വിക്കിയുടെ മറ്റൊരു ചിത്രം.

Also Read: പ്രിയപ്പെട്ട സ്ഥലത്ത്‌ വിക്കിയെ കൂട്ടിക്കൊണ്ട്‌ പോയി കത്രീന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.