Shehzada release: ബോളിവുഡ് ക്യൂട്ട് താരം കാർത്തിക് ആര്യനും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളെലെത്തുന്ന 'ഷെഹ്‌സാദ' ഇന്ന് (ഫെബ്രുവരി 17) തിയേറ്ററുകളിലെത്തി. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം 'ഷെഹ്‌സാദ'യുടെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Shehzada trailer lights up Burj Khalifa: ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള വീഡിയോ കാർത്തിക് ആര്യൻ തന്‍റെ ഇൻസ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. താരം ആരാധകരുമായി ഇടപഴകുന്നതും അവര്‍ക്കൊപ്പം സെല്‍ഫി ക്ലിക്ക് ചെയ്യുന്നതും വീഡിയോയില്‍ കാണാം. 'ഒരു കിരീടവകാശിയെ പോലെ, അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്‍റെ നെറുകയില്‍' -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Celebrities attend Shehzada screening: അതേസമയം 'ഷെഹ്‌സാദ' ഇന്ന് തിയേറ്ററുകളിലെത്തുന്നിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍, കഴിഞ്ഞ ദിവസം സിനിമയുടെ പ്രത്യേക പ്രദര്‍ശനം മുംബൈയില്‍ ഒരുക്കിയിരുന്നു. സിനിമ പ്രമുഖര്‍ക്കായി 'ഷെഹ്‌സാദ'യുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയപ്പോള്‍ ഷാഹിദ് കപൂര്‍, മീര രജ്‌പുത് കപൂര്‍, അര്‍ജുന്‍ കപൂര്‍, വരുണ്‍ ധവാന്‍, പത്രലേഖ, ഹുമ ഖേറേഷി തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-2.jpg)
Shahid and Mira walked hand in hand: പരസ്‌പരം കൈ കോര്‍ത്താണ് ഷാഹിദ്- മീര ദമ്പതികള്‍ വേദിയിലെത്തിയത്. വെള്ള നിറമുള്ള കുര്‍ത്ത ഷര്‍ട്ടും നീല ഡെനിമും ആയിരുന്നു ഷാഹിദ് ധരിച്ചിരുന്നത്. ബീജ് കൊ ഓര്‍ഡ് സെറ്റിലാണ് മീര എത്തിയത്. കാഷ്വല്‍ ലുക്കിലാണ് വരുണ്‍ ധവാന്‍ വേദിയിലെത്തിയത്. കറുത്ത ടീ ഷര്‍ട്ടും, നീല ഡെനിം ജാക്കറ്റും, ചുവന്ന ട്രാക്ക് പാന്‍റ്‌സും ധരിച്ചാണ് വരുണ്‍ ധവാന്‍ സ്‌ക്രീനിങിനെത്തിയത്.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-4.jpg)
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-3.jpg)
Arjun looked super cool in an olive loose fitted shirt: ഒലിവ് നിറമുള്ള അയഞ്ഞ ഷര്‍ട്ടും കറുത്ത പാന്‍റ്‌സും ധരിച്ചെത്തിയ അര്‍ജുന്‍ കപൂര്‍ സൂപ്പര്‍ കൂളായി കാണപ്പെട്ടു. കറുത്ത കൂളിംഗ് ഗ്ലാസും താരം ധരിച്ചിരുന്നു. ബീജ് നിറമുള്ള കൊ ഓര്‍ഡ് സെറ്റിലാണ് ഹുമ ഖുറേഷി പ്രത്യക്ഷപ്പെട്ടത്. പുഞ്ചിരിയോടെയാണ് താരം പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-5.jpg)
Kartik Kriti came at screening with their parents: ഇനി 'ഷെഹ്‌സാദ' താരങ്ങളിലേയ്‌ക്ക് വരാം. കാര്‍ത്തിക് ആര്യനും, കൃതി സനോനും തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്‌ക്രീനിങിനെത്തിയത്. കൃതിയുടെ സഹോദരി നുപൂര്‍ സനോനും മാതാപിതാക്കള്‍ക്കൊപ്പം എത്തിയിരുന്നു. പാസ്‌റ്റല്‍ പച്ച ബ്ലൗസും പാന്‍റ്‌സുമാണ് കൃതി ധരിച്ചിരുന്നത്. അതേസമയം പ്രിന്‍റഡ് കൊ ഓര്‍ഡ് സെറ്റിലാണ് കൃതിയുടെ സഹോദരി എത്തിയത്.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-6.jpg)
Kartik and his parents happily posed for pictures: സ്‌ക്രീനിങിനെത്തിയ കാര്‍ത്തിക് തന്‍റെ മാതാപിതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്‌തു. കാര്‍ത്തിക്കും കൃതിയും ഒന്നിച്ചും ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. 'ലൂക്കാ ചുപ്പി' എന്ന സിനിമയ്‌ക്ക് ശേഷം 'ഷെഹ്‌സാദ'യിലൂടെ ഇത് രണ്ടാം തവണയാണ് കാര്‍ത്തിക്കും കൃതിയും ഒന്നിച്ചെത്തുന്നത്.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-7.jpg)
Shehzada marks Kriti and Kartik second collaboration: തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ 'അല വൈകുണ്‌ഠാപുരംലൂ' എന്ന തെലുഗു ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് 'ഷെഹ്‌സാദ'. വരുണ്‍ ധവാന്‍റെ സഹോദരൻ രോഹിത് ധവാനാണ് ഹിന്ദി റീമേക്കിന്‍റെ സംവിധാനം. പരേഷ് റാവൽ, റോണിത് റോയ്, സണ്ണി ഹിന്ദുജ, മനീഷ കൊയ്‌രാള എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
![Shehzada trailer lights up Burj Khalifa Shehzada Burj Khalifa Shehzada trailer Kartik Aaryan starrer Shehzada Kartik Aaryan Shehzada screening Celebrities attend Shehzada screening ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് Shehzada release Shahid and Mira walked hand in hand Arjun looked super cool Kartik Kriti came at screening with their parents Kartik and his parents happily posed for pictures Kriti and Kartik second collaboration Shehzada marks Kriti and Kartik Kriti and Kartik ഷെഹ്‌സാദയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയിലും തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍ ഷെഹ്‌സാദ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാര്‍ത്തിക് ആര്യന്‍ ഷെഹ്‌സാദ](https://etvbharatimages.akamaized.net/etvbharat/prod-images/17776252_sheh-1.jpg)
Also Read: സ്‌നേഹവും ചിരിയും പകരാന്‍ അവര്‍ വരുന്നു; കാര്‍ത്തിക് ആര്യന് കിരീടം അണിയിച്ച് കൃതി സനോണ്‍