ETV Bharat / entertainment

റോങ് സൈഡില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്‌ത് കാര്‍ത്തിക് ആര്യന്‍; ചലാന്‍ നല്‍കി ട്രാഫിക് പൊലീസ്

ട്രാഫിക് നിയമ ലംഘനം നടത്തിയ കാര്‍ത്തിക് ആര്യന് മുംബൈ ട്രാഫിക് പൊലീസിന്‍റെ ചലാന്‍. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ട്രാഫിക് പൊലീസ് രംഗത്ത്.

Kartik Aaryan gets challan  Police tease Kartik Aaryan with hilarious post  ലംബോര്‍ഗിനി പാര്‍ക്ക് ചെയ്‌ത് കാര്‍ത്തിക്  ചലാന്‍ നല്‍കി ട്രാഫിക് പൊലീസ്  ട്രാഫിക് പൊലീസ്  Kartik Aaryan issued challan for parking  Police shares Kartik s Lamborghini on twitter  ട്രാഫിക് പൊലീസിന്‍റെ ട്വീറ്റ്  മുംബൈ ട്രാഫിക് പൊലീസിന്‍റെ ട്വീറ്റ്  ട്രാഫിക് നിയമ ലംഘനം നടത്തിയ കാര്‍ത്തിക് ആര്യന്  മുംബൈ ട്രാഫിക് പൊലീസിന്‍റെ ചലാന്‍  ട്രാഫിക് നിയമ ലംഘനം നടത്തിയ കാര്‍ത്തിക്  കാര്‍ത്തിക് ആര്യന്‍  Kartik Aaryan  ഷെഹ്‌സാദ
റോംഗ്‌ സൈഡില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്‌ത് കാര്‍ത്തിക് ആര്യന്‍
author img

By

Published : Feb 19, 2023, 12:58 PM IST

Kartik Aaryan issued challan for parking Lamborghini: ബോളിവുഡ് ക്യൂട്ട് താരം കാര്‍ത്തിക് ആര്യന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഷെഹ്‌സാദ'. ഫെബ്രുവരി 17ന് റിലീസിനെത്തിയ ചിത്രത്തിനായി അനുഗ്രഹം തേടി കാര്‍ത്തിക് വെള്ളിയാഴ്‌ച മഹാരാഷ്‌ട്രയിലെ സിദ്ധി വിനായക് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

Kartik Aaryan parked Lamborghini on wrong side: ക്ഷേത്രത്തിലെത്തിയ താരം നോ പാര്‍ക്കിങ് ഏരിയയിലാണ് തന്‍റെ ലംബോര്‍ഗിനി കാര്‍ പാര്‍ക്ക് ചെയ്‌തത്. റോങ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്‌തതിന് മുംബൈ ട്രാഫിക് പൊലീസ് താരത്തിന് ചലാന്‍ നല്‍കി. മുംബൈ പൊലീസ് തന്നെയാണ്‌ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

Mumbai traffic police issued a challan to Kartik: നടന്‍റെ പേര് വെളിപ്പെടുത്താതെ താരത്തിന്‍റെ സിനിമ പേരുകള്‍ പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു മുംബൈ പൊലീസിന്‍റെ ട്വീറ്റ്. കാര്‍ത്തിക്കിന്‍റെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രങ്ങളായ 'ഭൂല്‍ ഭുലയ്യ 2', 'ഷെഹ്‌സാദ' എന്നീ സിനിമകളുടെ പേരുകളും ഡയലോഗുകളും ഉപയോഗിച്ച് കൊണ്ടായിരുന്നു മുംബൈ പൊലീസ് സാധാരണ ജനങ്ങളില്‍ ട്രാഫിക് അവബോധം സൃഷ്‌ടിക്കുന്നത്.

Police tease Kartik Aaryan with hilarious post: നടന്‍റെ ലംബോര്‍ഗിനി കാറിന്‍റെ ചിത്രവും പൊലീസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. കാര്‍ത്തിക്കിന്‍റെ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ബ്ലര്‍ ചെയ്‌ത് കൊണ്ടാണ് ട്രാഫിക് പൊലീസ് ട്വീറ്റ് വന്നിരിക്കുന്നത്. അതേസമയം നടന് നല്‍കിയ ചലാൻ എത്രയെന്നത് സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് പങ്കുവെച്ചിട്ടില്ല.

Police shares Kartik s Lamborghini car on their Twitter handle: 'നിയമങ്ങള്‍ ഇന്നും എന്നന്നേയ്‌ക്കും' എന്ന ഹാഷ്‌ടാഗോടു കൂടിയുള്ളതായിരുന്നു ട്രാഫിക് പൊലീസിന്‍റെ ട്വീറ്റ്. 'പ്രശ്‌നമോ? കാര്‍ തെറ്റായ സ്ഥലത്ത് പാര്‍ക്ക് ചെയ്‌തതാണ് പ്രശ്‌നം! ഷെഹ്‌സാദാസിന് ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ കഴിയുമെന്ന് കരുതുന്ന തെറ്റ് ചെയ്യരുത്'-ഇപ്രകാരമായിരുന്നു മുംബൈ ട്രാഫിക് പൊലീസിന്‍റെ ട്വീറ്റ്.

Traffic officer says action will take against violators: വാഹനം ആര്‍ക്ക് ഉണ്ടെങ്കിലും അത് നടന്‍ ആണെങ്കിലും നോ പാര്‍ക്കിങ് സോണില്‍ വാഹനം പാര്‍ക്ക് ചെയ്‌താല്‍ പൊലീസ് തങ്ങളുടെ ജോലി ചെയ്യുമെന്ന് ട്രാഫിക് ഉദ്യാഗസ്ഥന്‍ അറിയിച്ചു.

Also Read: ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷെഹ്‌സാദ ട്രെയിലര്‍; പ്രത്യേക സ്‌ക്രീനിങില്‍ പങ്കെടുത്ത് താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.