ETV Bharat / entertainment

മമ്മൂട്ടി ഗംഭീരമെന്ന് കാര്‍ത്തിക് സുബ്ബരാജ്; മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തിയെന്ന് ശ്രീകുമാരന്‍ തമ്പി

നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ പുകഴ്‌ത്തി സംവിധായകരായ ശ്രീകുമാരന്‍ തമ്പിയും കാര്‍ത്തിക് സുബ്ബരാജും. ലിജോ ജോസ് പെല്ലിശ്ശേരിയേയും ഇരുവരും പ്രശംസിച്ചു.

Nanpakal Nerath Mayakkam postive responds  Nanpakal Nerath Mayakkam  Sreekumaran Thampi about Nanpakal Nerath Mayakkam  Karthik Subbaraj praises Nanpakal Nerath Mayakkam  Sreekumaran Thampi Facebook post  More about Nanpakal Nerath Mayakkam  Nanpakal Nerath Mayakkam premier in IFFK  നന്‍പകല്‍ നേരത്ത് മയക്കം സിനിമ  നന്‍പകല്‍ നേരത്ത് മയക്കം  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി  മമ്മൂട്ടി  ലിജോ ജോസ് പെല്ലിശ്ശേരി  ശ്രീകുമാരന്‍ തമ്പി  കാര്‍ത്തിക് സുബ്ബരാജ്  മമ്മൂട്ടി ഗംഭീരമെന്ന് കാര്‍ത്തിക് സുബ്ബരാജ്  മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തി
മമ്മൂട്ടി ഗംഭീരമെന്ന് കാര്‍ത്തിക് സുബ്ബരാജ്
author img

By

Published : Jan 28, 2023, 1:01 PM IST

Nanpakal Nerath Mayakkam postive responds: മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമ കണ്ട് സിനിമയെ പുകഴ്‌ത്തി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും തമിഴ്‌ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും. നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന് ശ്രീകുമാരന്‍ തമ്പി. 'നന്‍പകല്‍ നേരത്ത് മയക്കം' വളരെ മനോഹരവും സുന്ദരവുമുമെന്ന് കാര്‍ത്തിക് സുബ്ബരാജ്.

Sreekumaran Thampi about Nanpakal Nerath Mayakkam: ലിജോ ജോസ്‌ പെല്ലിശേരി ജീനിയസ് ആണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമയെയും മമ്മൂട്ടിയെയും ലിജോ ജോസിനെയും പുകഴ്‌ത്തി രംഗത്തെത്തിയത്. എന്നാല്‍ ട്വീറ്റിലൂടെയായിരുന്നു കാര്‍ത്തിക് സുബ്ബരാജ് സിനിമയെ പുകഴ്‌ത്തി രംഗത്തെത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

Sreekumaran Thampi Facebook post: 'നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാന്‍ ഇരിക്കുന്നതേയുള്ളൂ. 57 വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ്‌ നന്‍പകല്‍ നേരത്ത് മയക്കം.'-ശ്രീകുമാരന്‍ തമ്പി കുറിച്ചു.

Karthik Subbaraj praises Nanpakal Nerath Mayakkam: 'നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും സുന്ദരവുമായിരുന്നു. മമ്മൂട്ടി സാര്‍ ഗംഭീരമായിരുന്നു. ദയവ് ചെയ്‌ത് എല്ലാവരും ലിജോയുടെ മാജിക് തിയേറ്ററുകളില്‍ തന്നെ പോയി കാണണം. ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം.'-കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു.

More about Nanpakal Nerath Mayakkam:വ്യത്യസ്‌ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്‌ടിയുമായിരുന്നു സിനിമയുടെ പ്രത്യേകത. തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായാണ് ലിജോ ജോസ് പെല്ലിശേരി നന്‍പകല്‍ നേരത്ത് മയക്കം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ പുതിയൊരു മാസ്‌മരിക പ്രകടനമാണ് കാണാനായത്.

Nanpakal Nerath Mayakkam premier in IFFK: ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ്‌ ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് പ്രേക്ഷക സ്വീകാര്യതയ്‌ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

Also Read: തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍; ചിത്രം പകര്‍ത്തി നിര്‍മാതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.