ETV Bharat / entertainment

'എന്ത് ധരിച്ചു, എന്ത് ഇടാന്‍ മറന്നു എന്നതെല്ലാം വ്യക്തിപരം'; വസ്‌ത്രസദാചാരവാദികള്‍ക്ക് ബോള്‍ഡ് ഫോട്ടോ സഹിതം മറുപടിയുമായി കങ്കണ - വസ്‌ത്രസദാചാരവാദികള്‍ക്ക് ബോള്‍ഡ് ഫോട്ടോ

സംവിധായകൻ രസ്‌നീഷ് ഘായിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് കങ്കണ റണാവത്തിന്‍റെ സ്‌ത്രീശാക്തീകരണ സന്ദേശം

Kangana Ranaut pens empowering message  Kangana Ranaut  കങ്കണ റണാവത്തിന്‍റെ സ്‌ത്രീശാക്തീകരണ സന്ദേശം  ലൈംഗിക പ്രകോപനപരമായ വസ്‌ത്രധാരണം  മഹ്‌സ അമിനി  രസ്‌നീഷ് ഘായി  കങ്കണ റണാവത്ത് രസ്‌നീഷ് ഘായി  കങ്കണ റണാവത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറി  Kangana Ranaut instagram story  Kangana Ranaut Razneesh Ghai brthday post  Razneesh Ghai sheer lace bustier top  Kangana Ranaut about dress  Kangana Ranaut against troll on clothing  വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച് കങ്കണ  സ്‌ത്രീകളുടെ അവകാശത്തെ കുറിച്ച്  കങ്കണ വിവാദ വസ്ത്രം  kangana controversial dressing  Kangana controversy  ഇന്ദിര ഗാന്ധിയായി കങ്കണ  എമർജൻസി  emergency movie  kangana as Indira Gandhi  വസ്‌ത്രസദാചാരവാദികളോട് കങ്കണ റണാവത്ത്  കങ്കണ റണാവത്ത്  കങ്കണ റണൗട്ട്  kangana latest news  kangana to politics  കങ്കണ രാഷ്ട്രീയത്തിലേക്ക്  കങ്കണ പുതിയ വാർത്ത  ടിക്കു വെഡ്‌സ് ഷേരു  മണികർണിക ഫിലിംസ്  Manikarnika Films  എന്ത് ധരിച്ചു എന്ത് ധരിക്കാൻ മറന്നു  എന്ത് ധരിക്കാൻ മറന്നു എന്നുള്ളത് വ്യക്തിപരം  വസ്‌ത്രസദാചാരവാദം  ബോള്‍ഡ് ഫോട്ടോ സഹിതം മറുപടിയുമായി കങ്കണ  വസ്‌ത്രസദാചാരവാദികള്‍ക്ക് ബോള്‍ഡ് ഫോട്ടോ  എന്ത് ധരിച്ചു എന്ത് ഇടാന്‍ മറന്നു
'എന്ത് ധരിച്ചു, എന്ത് ഇടാന്‍ മറന്നു എന്നതെല്ലാം വ്യക്തിപരം'; വസ്‌ത്രസദാചാരവാദികള്‍ക്ക് ബോള്‍ഡ് ഫോട്ടോ സഹിതം മറുപടിയുമായി കങ്കണ
author img

By

Published : Oct 19, 2022, 10:28 AM IST

Updated : Oct 19, 2022, 11:41 AM IST

മുംബൈ : 'ലൈംഗിക പ്രകോപനപരമായ വസ്‌ത്രധാരണം' എന്ന നീതിപീഠത്തിന്‍റെ 'നൂതന കണ്ടെത്തൽ' മുതൽ ഹിജാബ് ധരിക്കാത്തതിനാൽ ക്രൂരമർദനമേറ്റ് ജീവൻ വെടിയേണ്ടിവന്ന മഹ്‌സ അമിനിയില്‍ വരെ എത്തിനിൽക്കുന്നു സ്‌ത്രീകളുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യം. അത്തരത്തിൽ വിഷയം വലിയ ചർച്ചയാകുന്ന കാലത്ത് ഇഷ്‌ടാനുസരണം വസ്‌ത്രം ധരിക്കാനുള്ള സ്‌ത്രീകളുടെ അവകാശത്തെ കുറിച്ച് ശ്രദ്ധേയമായ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.

സംവിധായകൻ രസ്‌നീഷ് ഘായിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് കങ്കണ റണാവത്തിന്‍റെ സ്‌ത്രീശാക്തീകരണ സന്ദേശം. രസ്‌നീഷ് ഘായിയോടൊപ്പമുള്ള ചിത്രത്തിൽ ബീജ് നിറത്തിലുള്ള സുതാര്യമായ ഷീയർ ബസ്റ്റിയർ ടോപ്പും അതിനിണങ്ങുന്ന പാന്‍റുമാണ് കങ്കണ ധരിച്ചിരുന്നത്. 'ഹാപ്പി ബർത്ത്‌ഡേ ചീഫ്' എന്ന കുറിപ്പോടുകൂടിയായിരുന്നു ചിത്രം പങ്കുവച്ചത്.

Kangana Ranaut pens empowering message  Kangana Ranaut  കങ്കണ റണാവത്തിന്‍റെ സ്‌ത്രീശാക്തീകരണ സന്ദേശം  ലൈംഗിക പ്രകോപനപരമായ വസ്‌ത്രധാരണം  മഹ്‌സ അമിനി  രസ്‌നീഷ് ഘായി  കങ്കണ റണാവത്ത് രസ്‌നീഷ് ഘായി  കങ്കണ റണാവത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറി  Kangana Ranaut instagram story  Kangana Ranaut Razneesh Ghai brthday post  Razneesh Ghai sheer lace bustier top  Kangana Ranaut about dress  Kangana Ranaut against troll on clothing  വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച് കങ്കണ  സ്‌ത്രീകളുടെ അവകാശത്തെ കുറിച്ച്  കങ്കണ വിവാദ വസ്ത്രം  kangana controversial dressing  Kangana controversy  ഇന്ദിര ഗാന്ധിയായി കങ്കണ  എമർജൻസി  emergency movie  kangana as Indira Gandhi  വസ്‌ത്രസദാചാരവാദികളോട് കങ്കണ റണാവത്ത്  കങ്കണ റണാവത്ത്  കങ്കണ റണൗട്ട്  kangana latest news  kangana to politics  കങ്കണ രാഷ്ട്രീയത്തിലേക്ക്  കങ്കണ പുതിയ വാർത്ത  ടിക്കു വെഡ്‌സ് ഷേരു  മണികർണിക ഫിലിംസ്  Manikarnika Films  എന്ത് ധരിച്ചു എന്ത് ധരിക്കാൻ മറന്നു  എന്ത് ധരിക്കാൻ മറന്നു എന്നുള്ളത് വ്യക്തിപരം  വസ്‌ത്രസദാചാരവാദം  ബോള്‍ഡ് ഫോട്ടോ സഹിതം മറുപടിയുമായി കങ്കണ  വസ്‌ത്രസദാചാരവാദികള്‍ക്ക് ബോള്‍ഡ് ഫോട്ടോ  എന്ത് ധരിച്ചു എന്ത് ഇടാന്‍ മറന്നു
വസ്‌ത്രസ്വാതന്ത്ര്യത്തെ കുറിച്ച് കങ്കണ റണാവത്ത്

സദാചാരവാദികൾക്കൊരു സന്ദേശം : എന്നാൽ ചിത്രത്തിലെ കങ്കണയുടെ വസ്‌ത്രത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതിന് പിന്നാലെ അതേ വസ്‌ത്രം ധരിച്ച്, ബോൾഡ് ലുക്കിൽ വീണ്ടും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് താരം മറുപടി നൽകിയത്. 'ഒരു സ്‌ത്രീ എന്ത് ധരിച്ചു, എന്ത് ഇടാന്‍ മറന്നു എന്നെല്ലാമുള്ളത് തീർത്തും ആ വ്യക്തിയെ സംബന്ധിക്കുന്ന വിഷയമാണ്. അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി. 'ഞാൻ പറയേണ്ട കാര്യം പറഞ്ഞുവെന്ന് തോന്നുന്നു. ഇനി എനിക്ക് ഓഫിസിലേക്ക് പോകാം, ബൈ' - താരം കൂട്ടിച്ചേർത്തു.

വസ്‌ത്രസദാചാരവാദികൾക്ക് കങ്കണ റണാവത്തിന്‍റെ സന്ദേശം

ചുട്ടമറുപടിയിലൂടെ, ട്രോളിയവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചിരിക്കുകയാണ് കങ്കണ. വ്യക്തിപരമാണെങ്കിലും രാഷ്‌ട്രീയപരമാണെങ്കിലും,അഭിപ്രായങ്ങൾ വളരെ വ്യക്തവും സ്‌പഷ്‌ടവുമായി തുറന്നുപറയാൻ യാതൊരു മടിയും കങ്കണ കാണിക്കാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വലിയ വിമർശനങ്ങളും താരത്തെ തേടിയെത്താറുണ്ട്.

ALSO READ:'കരൺ ജോഹർജി നിങ്ങൾ എന്തൊരു മനുഷ്യനാണ്'; ബ്രഹ്മാസ്‌ത്രക്കെതിരെ വീണ്ടും പരിഹാസവുമായി കങ്കണ

കങ്കണയുടെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസ് നിർമിക്കുന്ന ആദ്യ പ്രൊജക്‌ടായ 'ടിക്കു വെഡ്‌സ് ഷേരു' എന്ന ചിത്രമാണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി, അവ്‌നീത് കൗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

വസ്‌ത്രധാരണം തികച്ചും വ്യക്തിപരമെന്ന് കങ്കണ

ഇതിനുപുറമെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ വേഷമിടുന്ന 'എമർജൻസി' എന്ന ചിത്രവും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്‌ടാണ്. കങ്കണ സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും 'എമർജൻസി'ക്കുണ്ട്. നേരത്തേ തന്നെ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഇന്ദിര ഗാന്ധിയായുള്ള കങ്കണയുടെ അതിഗംഭീര മേക്കോവറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കങ്കണയ്‌ക്ക് പുറമേ, അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Last Updated : Oct 19, 2022, 11:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.