ETV Bharat / entertainment

ജോജു ജോർജ്- ജോഷി ചിത്രം ആന്‍റണി തിയേറ്ററുകളില്‍ - Joshi Joju George Movie Antony

Antony release today ജോജു ജോർജിന്‍റെ ആന്‍റണി റിലീസ് ചെയ്‌തു. ഇന്ന് മുതലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്..

Joju Geroge movie Antony release today  Joju Geroge movie Antony  Antony release  Joju Geroge movie  Joju Geroge latest movies  Kalyani Priyadarshan movie Antony  Kalyani Priyadarshan latest movies  ആന്‍റണി റിലീസ്  ആന്‍റണി തിയേറ്ററുകളില്‍  ജോജു ജോർജിന്‍റെ ആന്‍റണി  ജോജു ജോർജിന്‍റെ ആന്‍റണി തിയേറ്ററുകളില്‍  കല്യാണി പ്രിയദർശന്‍റെ ആന്‍റണി  Joshi Joju George Movie Antony  ആന്‍റണി
Joju Geroge movie Antony release today
author img

By ETV Bharat Kerala Team

Published : Dec 1, 2023, 11:11 AM IST

ജോജു ജോർജ് (Joju George) നായകനായി എത്തിയ ജോഷി ചിത്രം 'ആന്‍റണി' (Antony) തിയേറ്ററുകളില്‍. ചിത്രം ഇന്ന് (ഡിസംബര്‍ 1) മുതലാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത് (Antony Release). 'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജും ജോഷിയും വീണ്ടും ഒന്നിച്ച ചിത്രം കാണാന്‍ രാവിലെ മുതല്‍ കേരളത്തിലെ മിക്ക്യ തിയേറ്റര്‍ പരിസരങ്ങളിലും വന്‍ തിക്കും തിരക്കുമാണ് (Joshi Joju George Movie Antony).

ഒരു ഫാമിലി മാസ് ആക്ഷൻ മൂവിയായി അണിയിച്ചൊരുക്കിയ ചിത്രം അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ആക്ഷന് പുറമെ ഇമോഷണൽ രംഗങ്ങളും കോര്‍ത്തിണക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. വേറിട്ട ദൃശ്യാവിഷ്ക്കാരത്തിൽ വ്യത്യസ്‌തമായ കഥയാണ് ചിത്രം പറയുന്നത്.

Also Read: ANTONY Motion Poster | കവചമായും കാവൽനാഥനായും 'ആന്‍റണി' ; ആവേശം ഇരട്ടിയാക്കി മോഷൻ പോസ്റ്റർ

കല്യാണി പ്രിയദർശനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് 'ആന്‍റണി'യില്‍ കല്യാണി പ്രത്യക്ഷപ്പെടുന്നത് (Kalyani Priyadarshan in Antony). ചെമ്പൻ വിനോദ് (Chemban Vinod Jose), നൈല ഉഷ (Nyla Usha), ആശ ശരത്, വിജയരാഘവൻ എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നെക്‌സ്‌റ്റൽ സ്‌റ്റുഡിയോസ്, അൾട്രാ മീഡിയ എന്‍റർടൈൻമെന്‍റ് എന്നി കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് ഐൻസ്‌റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്‌റ്റീൻ സാക് പോൾ ആണ് സിനിമയുടെ നിർമാണം. സുശീൽ കുമാർ അ​ഗർവാൾ, നിതിൻ കുമാർ, രജത്ത് അ​ഗർവാൾ, ഗോകുൽ വർമ ആന്‍ഡ് കൃഷ്‌ണരാജ് രാജൻ എന്നിവർ സിനിമയുടെ സഹ നിർമാതാക്കളുമാണ്.

Also Read: ആക്ഷനിൽ കസറി ജോജു, ഒപ്പം കല്യാണിയും; കാത്തിരിപ്പിന് വിരാമമായി, ജോഷിയുടെ 'ആന്‍റണി' ട്രെയിലറെത്തി

ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ വിതരണം. സരിഗമയാണ് സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. രാജേഷ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം (Antony crew members).

കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം - പ്രവീൺ വർമ്മ, ആക്ഷൻ ഡയറക്‌ടർ - രാജശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, സ്‌റ്റിൽസ് - അനൂപ് പി ചാക്കോ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിജോ ജോസഫ്, ഡിജിറ്റൽ പ്രമോഷൻ - ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെന്‍റ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: ജേക്‌സ്‌ ബിജോയ് മാജിക്ക്, ഗംഭീര മെലഡി; ജോഷി ചിത്രം 'ആന്‍റണി'യിലെ ആദ്യ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.