ETV Bharat / entertainment

പ്രണയ സങ്കല്പങ്ങള്‍ക്ക് പുതുവഴി കാട്ടിതന്ന അതുല്യപ്രതിഭ… ഗൗതം വാസുദേവ് മേനോന് ഇന്ന് ജന്മദിനം

മിന്നലെ, വേട്ടയാട് വിളയാട്, വിണ്ണൈത്താണ്ടി വരുവായ, വാരണം ആയിരം എന്നിവ അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളിൽ ചിലതാണ്. ട്രാൻസ് എന്ന മലയാള ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പവും അദ്ദേഹം വേഷമിട്ടു.

സംവിധായകൻ ഗൗതം മേനോൻ  ഗൗതം വാസുദേവ് മേനോന് ഇന്ന് ജന്മദിനം  ഗൗതം വാസുദേവ് മേനോൻ  ഗൗതം വാസുദേവ് മേനോൻ പിറന്നാൾ  ഗൗതം മേനോൻ ചിത്രങ്ങൾ  ഗൗതം മേനോൻ സിനിമകൾ  ഗൗതം മേനോൻ വാർത്തകൾ  ഗൗതം മേനോൻ  മിന്നലെ  വേട്ടയാട് വിളയാട്  വിണ്ണൈത്താണ്ടി വരുവായ  വാരണം ആയിരം  ട്രാൻസ്  gautham vasudev menon birthday  gautham vasudev menon  gautham menon  gvm  gvm films  gautham menon films  trans  vinnaithandi varuvaya  vettayadu vilayadu  minnale
ഗൗതം വാസുദേവ് മേനോൻ
author img

By

Published : Feb 25, 2023, 9:05 AM IST

Updated : Feb 25, 2023, 12:45 PM IST

ഹായ് മാലിനി... നാ ഇത് സൊല്ലിയെ ആകണം..നീ അവളോ അഴക്.. ഈ ഡയലോഗ് മനഃപാഠമാക്കിയവരാണ് ഒരു കാലത്തെ യുവതലമുറ... ഇത്രമേൽ ആർദ്രമായി പ്രണയം തുറന്നുപറയാമെന്ന് കാണിച്ചുതന്ന ഷോട്ടുകൾ... വേറിട്ട പ്രണയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഗൗതം വാസുദേവ് മേനോന് ഇന്ന് അൻപതാം പിറന്നാൾ.

സംവിധായകൻ ഗൗതം മേനോൻ  ഗൗതം വാസുദേവ് മേനോന് ഇന്ന് ജന്മദിനം  ഗൗതം വാസുദേവ് മേനോൻ  ഗൗതം വാസുദേവ് മേനോൻ പിറന്നാൾ  ഗൗതം മേനോൻ ചിത്രങ്ങൾ  ഗൗതം മേനോൻ സിനിമകൾ  ഗൗതം മേനോൻ വാർത്തകൾ  ഗൗതം മേനോൻ  മിന്നലെ  വേട്ടയാട് വിളയാട്  വിണ്ണൈത്താണ്ടി വരുവായ  വാരണം ആയിരം  ട്രാൻസ്  gautham vasudev menon birthday  gautham vasudev menon  gautham menon  gvm  gvm films  gautham menon films  trans  vinnaithandi varuvaya  vettayadu vilayadu  minnale
സംവിധായകൻ ഗൗതം വാസുദേവ് മേനോന് ഇന്ന് ജന്മദിനം

പൗരുഷം നിറഞ്ഞ ആൺകഥാപാത്രങ്ങളെ മുൻനിർത്തിയുള്ള ചിത്രങ്ങളല്ല, മറിച്ച് നായകനും നായികക്കും ഒരേ പ്രാധാന്യം നൽകുന്ന ഒരുപിടി മികച്ച സിനിമകൾ അരങ്ങിലെത്തിച്ച കലാകാരൻ. ഒരുകാലത്തെ പ്രണയകഥകളുടെ ക്ലീഷേ പൊളിച്ചെഴുതിയ സംവിധായക മികവ്. റൊമാന്‍റിക് സ്റ്റീരിയോടൈപ്പ് ക്ലൈമാക്‌സുകൾ അദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

സിനിമ ജീവിതത്തിലെ നീണ്ട 22 വർഷങ്ങൾ. 1973 ഫെബ്രുവരി 25ന് പാലക്കാട് ഒറ്റപ്പാലത്ത് ഒരു മലയാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം വളർന്നതൊക്കെ തമിഴ്‌നാട്ടിലെ തിരുച്ചിയിലായിരുന്നു. രാജീവ് മേനോന്‍റെ കീഴിലായിരുന്നു സിനിമ മേഖലയിൽ ആദ്യം പ്രവർത്തിച്ചിരുന്നത്.

വർഷങ്ങൾക്ക് മുൻപ് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ഫിലിം മേക്കർ ആകണമെന്ന ആഗ്രഹത്തോടെ കോളജിൽ നിന്നിറങ്ങിയ അതേ ഗൗതം മേനോൻ പിന്നീട് ഒരുക്കിയത് ദക്ഷിണേന്ത്യൻ സിനിമകളിലെ മികച്ച സൃഷ്‌ടികളാണ്. മണിരത്നത്തിന്‍റെയും കമൽഹാസന്‍റെയും ചിത്രങ്ങൾ ആരാധനയോടെ കണ്ടിരുന്ന കാലത്ത് നിന്നും കമൽഹാസനെ വച്ച് തന്നെ പടം പിടിച്ച പ്രതിഭാസം. ഗൗതം വാസുദേവ് മേനോൻ, ആരാധകരുടെ ജിവിഎം.

മിന്നലെ

2001ൽ പുറത്തിറങ്ങിയ മിന്നലെ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് സംവിധായകൻ എന്ന നിലയിലുള്ള അരങ്ങേറ്റം. 2003ൽ പുറത്തിറങ്ങിയ കാക്ക കാക്കയും തമിഴ് പൊലീസ് സിനിമകളിലെ കൾട്ട് ക്ലാസിക് ചിത്രമായി 2006ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രവും 2008ൽ പുറത്തിറങ്ങിയ വാരണം ആയിരവും 2010ൽ റിലീസ് ചെയ്‌ത വിണ്ണൈത്താണ്ടി വരുവായയും 2012ൽ പുറത്തിറങ്ങിയ നീതാനെ എൻ പൊൻ വസന്തവും 2020ലെ 'പാവ കഥൈകൾ' എന്ന ആന്തോളജിയിലെ വൻ മകളുമൊക്കെ അദ്ദേഹത്തിന് മികച്ച ജനപിന്തുണ നേടിക്കൊടുത്തവയാണ്.

പാവ കഥൈകൾ എന്ന ചിത്രത്തിൽ

ജിവിഎമ്മിന്‍റെ അത്യാധുനിക തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത നിരവധി കഥാപാത്രങ്ങളുണ്ട്. സിനിമയിൽ വേഷമിട്ട നായിക-നായകന്മാരേക്കാളും പ്രേക്ഷകർ ഓർത്തിരിക്കുന്നത് അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു. സിനിമയിൽ തന്‍റേതായ സ്റ്റൈൽ നൽകിയ, വേറിട്ട സംഭാഷണങ്ങൾ നൽകിയ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും അഭിനേതാവുമൊക്കെയാണ് അദ്ദേഹം.

വിണ്ണൈത്താണ്ടി വരുവായ

കൈയില്‍ കാപ്പിട്ട്, ഒരു ബുള്ളറ്റുമായി, ബ്ലൂ കളർ ഷർട്ടുമിട്ട് ഫ്രെയിമിലേക്ക് എത്തുന്ന നായകൻ. ഇംഗ്ലീഷും തമിഴും മിക്‌സ് ചെയ്‌ത ഒഴുക്കൻ സംഭാഷണങ്ങൾ, തന്‍റെ പ്രണയിനിയുടെ കാൽപ്പാദങ്ങളെ അത്രമേൽ പ്രണയാതുരമായി സ്‌പർശിക്കുന്ന രംഗങ്ങൾ.. നിസ്സംശയം പറയാം, അത് ജിവിഎം പടമാണെന്ന്. ഇത്തരത്തിലുള്ള ചില കയ്യൊപ്പുകൾ ചേർത്താണ് അദ്ദേഹം ചിത്രം ഒരുക്കുന്നത്. പ്രേക്ഷകരുടെ ഉള്ളിൽ എഴുതിച്ചേർക്കപ്പെട്ട കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നത്.

നീ താൻഡാ ഉലകത്തിലെ റൊമ്പ അഴക്...

ഉലകത്തിലെ ഇവളോ പൊണ്ണുങ്ക ഇരുന്തും നാൻ ഏൻ ജെസിയെ ലവ് പൺട്രേ..

ഐം ഇൻ ലവ് വിത്ത് യു സൂര്യ...

അദ്ദേഹത്തിന്‍റെ സിനിമയിൽ മാത്രം കണ്ടുവരുന്ന പല പ്രൊപ്പോസൽ സീനുകളും യുവാക്കളെ കൈയിലെടുത്തവയാണ്. പ്രണയത്തെ തേടി പോകുന്ന യുവത്വത്തെയും ജിവിഎം കാട്ടിത്തന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ ജെസ്സിയെ തേടി ആലപ്പുഴയ്‌ക്ക് പോകുന്ന കാർത്തിക്കും വാരണം ആയിരം എന്ന ചിത്രത്തിൽ മേഘ്‌നയെ തേടി അമേരിക്കയ്‌ക്ക് പോകുന്ന സൂര്യയും നീതാനെ എൻ പൊൻവസന്തം എന്ന ചിത്രത്തിൽ നിത്യയെ തേടി കേംബ്രിഡ്‌ജിലേക്ക് പോകാനൊരുങ്ങുന്ന വരുണുമൊക്കെ പ്രണയത്തെ തേടി സഞ്ചരിച്ച യുവാക്കളുടെ കഥയാണ് പറഞ്ഞുവച്ചത്.

വാരണം ആയിരം

പ്രണയം മാത്രമല്ല, അതിന്‍റെ മറ്റൊരു വശമായ വിരഹവും അതേ പ്രാധാന്യത്തോടെ അരങ്ങിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നഷ്‌ടപ്പെടലിന്‍റെ വേദനയിൽ പൊട്ടിക്കരയുന്ന നായക കഥാപാത്രങ്ങളെ ഒരു നോവോടെയായിരിക്കും പ്രേക്ഷകർ കണ്ടിരുന്നത്. മേഘ്‌നയെ നഷ്‌ടപ്പെട്ട സൂര്യയും ജെസ്സിയെ ഓർത്തുകരയുന്ന കാർത്തിക്കും മിന്നലെ എന്ന ചിത്രത്തിൽ രാജേഷ്, റീനയെ ഓർത്ത് വേദനിക്കുന്നതും വേട്ടയാട് വിളയാട് എന്ന സിനിമയിൽ കയൽവിഴിയെ നഷ്‌ടപ്പെട്ട രാഘവനുമൊക്കെ ആത്രമേൽ ആഴത്തിൽ കാഴ്‌ചക്കാരന്‍റെ ഉള്ളുലച്ചിട്ടുണ്ട്.

റിലീസാകാനിരിക്കുന്ന ചിത്രം ധ്രുവ നച്ചത്തിര

അരങ്ങിലെത്തിച്ച സ്‌ത്രീ കഥാപാത്രങ്ങൾക്കും ഏറെ പ്രശംസ ലഭിച്ചിട്ടുണ്ട്. റീന, ജെസ്സി, മാലിനി, മേഘ്‌ന, പ്രിയ, മായ എന്നീ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. ആളുകൾക്ക് പെട്ടെന്ന് കണക്‌ട്‌ ചെയ്യാൻ കഴിയുന്ന റിയലസ്റ്റിക് റൊമാന്‍റിക് ചിത്രങ്ങൾ എടുക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്‌ടം. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ വെറും സിനിമകളല്ല, അത് ഒരു വികാരമാണെന്നാണ് ആരാധകർ പറയാറുള്ളത്.

'ട്രാൻസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം

വാരണം ആയിരം, കണ്ണും കണ്ണും കൊള്ളയടിത്താൽ, പാവ കഥൈകൾ (വൻ മകൾ), ട്രാൻസ്, സീതാ രാമം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ധ്രുവ നച്ചത്തിരമാണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വ്യത്യസ്‌തത കൊണ്ട് ആളുകളെ വിസ്‌മയിപ്പിച്ച, ഒരു കാലത്തെ യുവത്വത്തെ പ്രണയിക്കാൻ പഠിപ്പിച്ച അതുല്യപ്രതിഭയ്‌ക്ക് ജന്മദിനാശംസകൾ.

Last Updated : Feb 25, 2023, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.