ETV Bharat / entertainment

ചരിത്രം സൃഷ്‌ടിച്ച് അക്കാദമി മ്യൂസിയം ഗാലയിൽ ദീപിക പദുക്കോൺ; ആരാധകമനം കവർന്ന് ചിത്രങ്ങൾ - Deepika Padukone viral

Deepika Padukone at Academy Museum Gala: അക്കാദമി മ്യൂസിയം ഗാലയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ അഭിനേതാവായി ദീപിക പദുക്കോൺ

Deepika Padukone  Academy Museum Gala  bollywood  entertainment  Deepika Padukone at Academy Museum Gala  Academy Museum Gala  Academy Museum Gala 2023  first Indian actor at Academy Museum Gala  Deepika Padukone creates history  Deepika Padukone as first Indian actor at Gala  first Indian actor at Academy Museum Gala  അക്കാദമി മ്യൂസിയം ഗാല  അക്കാദമി മ്യൂസിയം ഗാല 2023  അക്കാദമി മ്യൂസിയം ഗാലയിൽ ദീപിക പദുക്കോൺ  ദീപിക പദുക്കോൺ  ചരിത്രം സൃഷ്‌ടിച്ച് ദീപിക പദുക്കോൺ  ദീപിക പദുക്കോൺ അക്കാദമി മ്യൂസിയം ഗാലയിൽ  Deepika Padukone photos  Deepika Padukone viral  അക്കാദമി മ്യൂസിയം ഗാലയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ
Deepika Padukone
author img

By ETV Bharat Kerala Team

Published : Dec 4, 2023, 5:14 PM IST

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ സ്റ്റാർ, ആരാധക പിൻബലത്തിലും ഒട്ടും പിന്നിലല്ല ബി-ടൗണിന്‍റെ ക്വീൻ ദീപിക പദുക്കോൺ. എണ്ണമറ്റ സിനിമകളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. അക്കാദമി മ്യൂസിയം ഗാലയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ അഭിനേതാവായാണ് ദീപിക ചരിത്രം സൃഷ്‌ടിച്ചത്.

Deepika Padukone  Academy Museum Gala  bollywood  entertainment  Deepika Padukone at Academy Museum Gala  Academy Museum Gala  Academy Museum Gala 2023  first Indian actor at Academy Museum Gala  Deepika Padukone creates history  Deepika Padukone as first Indian actor at Gala  first Indian actor at Academy Museum Gala  അക്കാദമി മ്യൂസിയം ഗാല  അക്കാദമി മ്യൂസിയം ഗാല 2023  അക്കാദമി മ്യൂസിയം ഗാലയിൽ ദീപിക പദുക്കോൺ  ദീപിക പദുക്കോൺ  ചരിത്രം സൃഷ്‌ടിച്ച് ദീപിക പദുക്കോൺ  ദീപിക പദുക്കോൺ അക്കാദമി മ്യൂസിയം ഗാലയിൽ  Deepika Padukone photos  Deepika Padukone viral  അക്കാദമി മ്യൂസിയം ഗാലയിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ
വെൽവെറ്റ് ഗൗണിൽ അതി സുന്ദരിയായി ദീപിക

അക്കാദമി മ്യൂസിയം ഗാലയ്‌ക്കായി ലോസ് ഏഞ്ചൽസിലാണ് നിലവിൽ ദീപിക പദുക്കോൺ. അക്കാദമി മ്യൂസിയം ഗാലയിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആയതുകൊണ്ടുതന്നെ പ്രൗഡി ഒട്ടും ചോരാതെയാണ് ഞായറാഴ്‌ച (ഡിസംബർ 03) ദീപികയുടെ ഇവന്‍റിലേക്കുള്ള വരവ്. വെൽവെറ്റ് ഗൗണിൽ അതി സുന്ദരിയായാണ് താരം എത്തിയത് (Deepika Padukone creates history as first Indian actor at Academy Museum Gala).

ആരാധകമനം കവർന്ന് ദീപിക പദുക്കോൺ

നീല നിറത്തിലുള്ള ഈവനിംഗ് ഗൗണിൽ തിളങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി മാറിക്കഴിഞ്ഞു. അക്കാദമി മ്യൂസിയം ഗാലയിലെ ചുവന്ന പരവതാനിയിലൂടെ രാജകീയമായി ദീപിക പദുക്കോൺ എത്തിയപ്പോൾ ആരാധകരും ആവേശത്തിലായി. വജ്രാഭരണങ്ങളാണ് താരം വസ്‌ത്രത്തിനൊപ്പം പെയർ ചെയ്‌തത്. മിനിമലായ ആക്‌സസറീസ് താരത്തിന്‍റെ ലുക്കിന് മാറ്റുകൂട്ടി.

ചരിത്രം സൃഷ്‌ടിച്ച് അക്കാദമി മ്യൂസിയം ഗാലയിൽ ദീപിക പദുക്കോൺ

ഓസ്‌കർ (Oscars) പുരസ്‌കാരത്തിന്‍റെ സംഘാടനം വഹിക്കുന്ന അതേ ബോർഡ് തന്നെയാണ് അക്കാദമി മ്യൂസിയം ഗാലയുടെയും പിന്നിൽ. ഓസ്‌കറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഇവന്‍റായാണ് അക്കാദമി മ്യൂസിയം ഗാല കണക്കാക്കപ്പെടുന്നത്. അതേസമയം ഈ വർഷം ആദ്യം ഓസ്‌കറിൽ പങ്കെടുത്തതിന് ശേഷമുള്ള ദീപികയുടെ രണ്ടാമത്തെ ആഗോള പ്ലാറ്റ്‌ഫോം സാന്നിധ്യമാണ് ഗാല അടയാളപ്പെടുത്തുന്നത്.

ഇവന്‍റിനിടെ പകർത്തിയ ചിത്രങ്ങൾ ദീപിക ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും മറ്റും പങ്കുവച്ചിട്ടുണ്ട്. ചടങ്ങിന് പോകുന്നതിന് മുമ്പും ദീപിക പദുക്കോൺ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഏതായാലും പ്രിയ താരത്തിന്‍റെ നേട്ടത്തിൽ ആരാധകരും ഏറെ ആവേശത്തിലാണ്.

അതേസമയം പത്താൻ, ജവാൻ എന്നിങ്ങനെ പോയ വർഷത്തെ ബോളിവുഡിലെ ബോക്‌സോഫിസ് ഹിറ്റ് ചിത്രങ്ങളിൽ ദീപിക നിർണായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പുറമേ, ടൈം മാഗസിന്‍റെ കവറിലും താരം ഇടംപിടിച്ചു. ടൈം മാഗസിന്‍റെ കവറിൽ ഇടം നേടിയ ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളായി ദീപിക മാറി.

ചരിത്രനേട്ടവുമായി ദീപിക പദുക്കോൺ

നിലവിൽ 'ഫൈറ്റർ' സിനിമയുടെ തിരക്കുകളിലാണ് താരം. ഹൃത്വിക് റോഷൻ നായകനാകുന്ന ഈ ചിത്രത്തിൽ അനിൽ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'കൽക്കി 2898 എഡി'യാണ് ദീപിക പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദിഷ പഠാനി എന്നിങ്ങനെ വമ്പൻ താരനിരയാണ് കൽക്കി 2898 എഡിയിൽ അണിനിരക്കുന്നത്. നാഗ് അശ്വിനാണ് സംക്രാന്തി റിലീസായി 2024 ജനുവരി 12ന് തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന്‍റെ സംവിധായകൻ.

READ MORE: 'കല്‍ക്കി 2896 എഡി' : പ്രൊജക്‌ട് കെയുടെ ടൈറ്റിലും ടീസറും പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.