ETV Bharat / entertainment

അനുഷ്‌കയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത് കോലി അല്ല ... പിന്നെ ആര്? - Virat Kohli

Who calls Anushka Sharma favorite: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി അല്ല ഭാര്യ അനുഷ്‌ക ശര്‍മയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്. മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ്‌ താരമാണ് അനുഷ്‌കയെ ഫേവറൈറ്റ് എന്ന് വിളിച്ചത്.

Bollywood star Anushka Sharma  കോലി ആല്ല അനുഷ്‌കയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്  ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി  വിരാട് കോലി  അനുഷ്‌ക ശര്‍മയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്  അനുഷ്‌ക ശര്‍മ  Anushka Sharma in Jhulan Goswami biopic  Jhulan Goswami calling Anushka Sharma as favorite  Anushka Sharma shares Jhulan Goswami story  Virat Kohli Anushka Sharma spotted at Airport  Anushka Sharma latest movies  Who calls Anushka Sharma favorite  Anushka Sharma  Virat Kohli  Kohli and Anushka reacts on privacy concerns
കോലി ആല്ല അനുഷ്‌കയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്... പിന്നെ ആര്?
author img

By

Published : Nov 17, 2022, 2:21 PM IST

Bollywood star Anushka Sharma: ബോളിവുഡിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ്‌ അനുഷ്‌ക ശര്‍മ. അഭിനയം കൊണ്ടും തന്‍റേതായ നിലപാടുകള്‍ കൊണ്ടും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ബോളിവുഡിലെ താര സുന്ദരിയാണ് അനുഷ്‌ക ശര്‍മ.

Bollywood star Anushka Sharma  കോലി ആല്ല അനുഷ്‌കയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്  ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി  വിരാട് കോലി  അനുഷ്‌ക ശര്‍മയെ ഫേവറൈറ്റ് എന്ന് വിളിക്കുന്നത്  അനുഷ്‌ക ശര്‍മ  Anushka Sharma in Jhulan Goswami biopic  Jhulan Goswami calling Anushka Sharma as favorite  Anushka Sharma shares Jhulan Goswami story  Virat Kohli Anushka Sharma spotted at Airport  Anushka Sharma latest movies  Who calls Anushka Sharma favorite  Anushka Sharma  Virat Kohli  Kohli and Anushka reacts on privacy concerns
ജുലാന്‍റെ സ്‌റ്റോറി പങ്കുവച്ച് അനുഷ്‌ക

Anushka Sharma in Jhulan Goswami biopic: റൊമാന്‍റിക് കോമഡികള്‍ മുതല്‍ സസ്‌പെന്‍സ് ത്രില്ലറുകള്‍ വരെ അഭിനയിച്ചു ഫലിപ്പിച്ച താരം ഇപ്പോള്‍ ഒരു ബയോപിക്ക് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ ജീവ ചരിത്ര സിനിമയിലാണ്‌ അനുഷ്‌ക അടുത്തതായി വേഷമിടുക. അനുഷ്‌കയുടെ അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് ഒരു ക്രിക്കറ്ററായി വേഷമിടുന്നത്.

Jhulan Goswami calling Anushka Sharma as favorite: കഴിഞ്ഞ ദിവസം ജുലന്‍ ഗോസ്വാമി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. 'എന്നോട് എന്തും ചോദിക്കാം' എന്ന സെക്ഷന്‍ ആണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. 'അനുഷ്‌ക ശര്‍മ്മയെ കുറിച്ചൊരു വാക്ക്', എന്ന് സെക്ഷനില്‍ ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി 'ഫേവറൈറ്റ്' എന്നാണ് ജുലന്‍ മറുപടി കുറിച്ചത്.

Anushka Sharma shares Jhulan Goswami story: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജുലന്‍ തന്‍റെ ഈ പോസ്‌റ്റ് ആരാധകര്‍ക്കായി പങ്കുവച്ചത്. ജുലന്‍റെ ഈ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി അനുഷ്‌കയും സ്‌റ്റോറി ആക്കിയിട്ടുണ്ട്. ചുവന്ന ഹാര്‍ട്ട് ഇമോജികളോടും സന്തോഷ ഇമോജികളോടും കൂടിയാണ്‌ അനുഷ്‌ക ജുലന്‍റെ സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്.

Virat Kohli Anushka Sharma spotted at Mumbai airport: അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ വച്ച് ഭർത്താവ് വിരാട് കോലിയും അനുഷ്‌കയും ക്യാമറ കണ്ണുകളില്‍ ഉടക്കിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായി. കറുത്ത പാന്‍റ്‌സും വെള്ള ടീ ഷര്‍ട്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. വിരാടിന്‍റെ വെള്ള ടീ ഷര്‍ട്ടില്‍ ചുവന്ന നിറത്തില്‍ ഒരു ഹൃദയവും, ഹൃദയത്തോട് ചേര്‍ന്ന് 'എ' എന്ന അക്ഷരവും പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. അനുഷ്‌കയടോള്ള സ്‌നേഹത്താലാണ് തന്‍റെ ടീ ഷര്‍ട്ടില്‍ ഭാര്യയുടെ ആദ്യ അക്ഷരം കോലി തുന്നി പിടിപ്പിച്ചത് എന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

Kohli and Anushka reacts on privacy concerns: അടുത്തിടെ തങ്ങളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി വീഡിയോ പകര്‍ത്തിയതിനെതിരെ കോലിയും അനുഷ്‌കയും പ്രതികരിച്ചതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയുന്നു. ഇത് സ്വകാര്യതയിലേക്കുള്ള അതിരുവിട്ട കടന്നുകയറ്റമാണെന്നും ആരാധന അല്ലെന്നും ഭ്രാന്തമായ ആവേശമാണെന്നുമാണ് താര ദമ്പതികള്‍ പ്രതികരിച്ചത്.

Anushka Sharma latest movies: ഷാരൂഖ് ഖാന്‍, കത്രീന കെയ്‌ഫ്‌ എന്നിവര്‍ക്കൊപ്പമുള്ള റൊമാന്‍റിക് ഡ്രാമ ചിത്രം 'സീറോ'യിലായിരുന്നു അനുഷ്‌ക ശര്‍മ ഏറ്റവും ഒടുവിലായി വേഷമിട്ടത്. 'ചക്‌ദ എക്‌സ്‌പ്രസ്' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ബയോപിക്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലാന്‍ ഗോസ്വാമിയെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. ഡയറക്‌ട്‌ ഒടിടി റിലീസായാകും 'ചക്‌ദ എക്‌സ്‌പ്രസ്' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: 'കിടപ്പുമുറിയില്‍ സ്വകാര്യത ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് അതിര്‍ വരമ്പ്‌?'; തുറന്നടിച്ച് താര ദമ്പതികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.